
അയ്മനം പതിമറ്റം വീട്ടിൽ പി കെ കുഞ്ഞുകൊച്ച് (കറപ്പായി) നിര്യാതനായി
അയ്മനം : പതിമറ്റം വീട്ടിൽ പി കെ കുഞ്ഞുകൊച്ച് (കറപ്പായി -77) നിര്യാതനായി. സംസ്കാരം നാളെ (15.01.2025) രാവിലെ 10.30 ന് ചെറുവാണ്ടൂർ സ്വർഗീയ വിരുന്ന് ശ്മശാനത്തിൽ.
ഭാര്യ: വിലാസിനി. മക്കൾ : സുമ, സുബീഷ്, സുനിത. മരുമക്കൾ: പരേതനായ പൊന്നപ്പൻ, സാബു.
Third Eye News Live
0
Tags :