പാമ്പാടി വെള്ളൂർ പൊന്നരികുളം ശ്രീവനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കലശ വാർഷിക മഹോത്സവം മെയ് 4,5,6 തീയതികളിൽ
കോട്ടയം: പാമ്പാടി വെള്ളൂർ പൊന്നരികുളം ശ്രീവനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കലശവാർഷിക മഹോത്സവം മെയ് 4,5,6 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ ക്ഷേത്ര ആചാരങ്ങളും വിവിധ കലാപരിപാടികളും കോർത്തിണക്കി ബ്രഹ്മശ്രീ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.
.മെയ് 4 – ന് രാവിലെ 5.30 ന് നട തുറക്കൽ, നിർമ്മാല്യദർശനം
6..00 : ഗണപതി ഹോമം. 7.00 ന് ഉഷപൂജ.
10.00㎡ : ഉച്ചപൂജ
വൈകിട്ട് 5.00 ന് : നടതുറക്കൽ
6.30 : ദീപാരാധന
7.30 ന് അത്താഴപൂജ.
തിരുവരങ്ങിൽ
രാവിലെ 6.00 മുതൽ
ദേവീമഹാത്മ്യപാരായണം
കെ. ജി. വേണുഗോപാലൻനായർ,
ഭാഗവതപാരായണം
വൈകിട്ട് 5.00 വരെ
മജു വെന്നിമല , സതീഷ്കുമാർ ചമ്പക്കര .
പ്രസാദമൂട്ട് 1.00 ㎡.
സാംസ്‌കാരിക സമ്മേളനം
വൈകുനേരം 6.30 ന്
പൊന്നരികുളത്തമ്മ 2-ാമത് കലാരത്ന പുരസ്‌കാരസമർപ്പണം
ഭദ്രദീപപ്രകാശനവും,
പുതിയതായി നിർമ്മിച്ച ചുറ്റുവിളക്ക് സമർപ്പണവും
ബ്രഹ്മശ്രീ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട്.
സ്വാഗതം
വിജയകുമാർ വൈഷ്‌ണവം .
അദ്ധ്യക്ഷൻ
പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട്.
ഉദ്ഘാടനം
സ്വാമി അമോഘാമൃത ചൈതന്യ നിർവഹിക്കും
കോട്ടയം ജില്ലാപഞ്ചായത്ത് അംഗം രാധാ വി. നായർ , പാമ്പാടി പഞ്ചായത്ത് മെമ്പർമാരായ ജിനു ഞാറയ്ക്കൽ .
അനീഷ് ,
കെ. എൻ. സജികുമാർഎന്നിവർ പ്രസംഗിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2-ാമത് പൊന്നരികുളത്തമ്മ കലാരത്ന പുരസ്ക്കാരം സ്വീകരിക്കുന്നത് : സംഗീതവിദ്വാൻ സോമനാഥൻ പി.കെ. (AIR) സ്വാമി അമോഘാമൃത ചൈതന്യം.
2-ാം ദിവസം
രാവിലെ 5.30 ന് : നട തുറക്കൽ, നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ.
വൈകിട്ട് 5.30ന് ; നടതുറക്കൽ
6.30 : ദീപാരാധന.
7.30 ㎡ അത്താഴപൂജ.
തിരുവരങ്ങിൽ
രാവിലെ 6.00 മുതൽ
ദേവീമഹാത്മ്യപാരായണം
12.00 : ഓട്ടൻതുള്ളൽ
അവതരണം ആദിത്യൻ സി. വിനോദ്, പാലാ
1.00 ന് : പ്രസാദമൂട്ട്
5.00 മുതൽ 7.00 വരെ : നാമലഹരി.
അവതരണം : ശ്രീഭദ്രഭജൻസ്, പാറാമറ്റം, കോട്ടയം
മുതൽ 8.30 വരെ : സോപാനസംഗീതം.
7.00 അവതരണം അഖിൽ യശ്വന്ത്.
8.30 മുതൽ 9.00 വരെ : തിരുവാതിരകളി.
അവതരണം : വിശ്വബ്രഹ്മം 157-ാം നമ്പർ മഹിളാസമാജം,വെള്ളൂർ .
9.00 മുതൽ : കൈകൊട്ടികളി.
തപസ്യ ആട്ടരങ്ങ്, കൊണ്ടാണ്ടൂർ ,
വാർഷികദിനം
രാവിലെ 5.30ന്
നട തുറക്കൽ, നിർമ്മാല്യദർശനം, ഗണപതിഹോമം, ദ്രവ്യകലശപൂജ, ഉഷപൂജ ഉപദേവതാ കലശങ്ങൾ, ബ്രഹ്മകലശാഭിഷേകം തുടർന്ന് ഉച്ചപൂജ, ആചാര്യദക്ഷിണ
ദേവീമഹാത്മ്യപാരായണം .
വൈകുന്നേരം 6.00 ㎡ ദേശതാലപ്പൊലി
വിവിധ വാദ്യങ്ങളും കലാരൂപങ്ങളും കോർത്തിണക്കി താലപ്പൊലി ഘോഷയാത്ര ചെറുതൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽനിന്നും പുറപ്പെടുന്നു. (തേരകത്തുപടി, തടിയിൽ പടി വഴി കെ. കെ. റോഡ്, അണ്ണാടിവയൽ ജംഗ്ഷൻ, ഗ്രാമറ്റം വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.) തുടർന്ന് ദീപാരാധന, ദീപക്കാഴ്‌ച, ആകാശവിസ്‌മയം
9.00 മണി മുതൽ ദേവീചാമുണ്ഡേശ്വരി സിനിമാറ്റിക്ബാലെ അവതരണം കൊല്ലം ഭാരതമിത്ര .