play-sharp-fill

തിരുവല്ലം പൊലിസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് കയറി ചെല്ലാൻപറ്റാത്ത അവസ്ഥ ;യുവാവിനെ മർദ്ദിച്ച രണ്ട് പൊലിസ്‌കാർക്ക് സസ്‌പെൻഷൻ

സ്വന്തംലേകകൻ തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ സാധാരണക്കാരന് ഒരു പരാതിക്കാരനായോ പ്രതിയായോ കടന്നു ചെല്ലാൻ പറ്റാത്ത സ്ഥിതിയാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ പിടിക്കപ്പെടുന്ന വി.ഐ.പികൾക്ക് സ്‌പെഷ്യൽ ട്രീറ്റ്. പ്രഭാതസവാരിക്കിടെ വനിതാ ഐ.പി.എസ് ഓഫീസറുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ 48 മണിക്കൂറിനുള്ളിൽ അകത്താക്കിയ പൊലീസ്, രണ്ട് തമിഴ്‌നാട് സ്വദേശികളെ തടഞ്ഞുനിറുത്തി മാല പൊട്ടിച്ച സ്ത്രീകളടങ്ങുന്ന സംഘത്തെ തൊട്ടിട്ടില്ല. പ്രതികളുടെ വിലാസവും വാഹന നമ്പരും അറിഞ്ഞിട്ടു പോലും ഇവരെ പിടിക്കാൻ തിരുവല്ലം പൊലീസ് തയ്യാറാകുന്നില്ല. തിരുവല്ലം സ്റ്റേഷൻ പരിധിയിൽ അക്രമവും മോഷണവും പെരുകിയിട്ടും പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായാണ് ആക്ഷേപം. […]

മൂഴിപ്പാറ ട്രാവല്‍സ് ഉടമ എം.യു ചാക്കോ നിര്യാതനായി

കുഴിമറ്റം: മൂഴിപ്പാറ ട്രാവൽസ് ഉടമ മൂഴിപ്പാറ എം.യു ചാക്കോ (68) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് ചിങ്ങവനം ദയറാ പള്ളിയിൽ. ഭാര്യ – സൂസി ചിങ്ങവനം തറയിൽ മുളങ്കാൻചിറ മക്കൾ – ജൂലി, കൊച്ചുമോൻ, ജിലു മരുമക്കൾ – റാന്നി ഒറ്റ്‌ത്തെയ്്ക്കൽ ഷിജു, ചിങ്ങവനം കൂർക്കകൂലയിൽ സുമി, ഈരനെടുവോപ്പിൽ ടിനോ.

പ്ര​ള​യത്തിൽ വീ​ടു ത​ക​ർ​ന്ന​വ​രു​ടെ പു​തി​യ അ​പേ​ക്ഷകൾ സ്വീകരിക്കും

സ്വന്തംലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തി​​​ൽ വീ​​​ടു ത​​​ക​​​ർ​​​ന്ന​​​വ​​​രി​​​ൽ പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ​​​വ​​​രി​​​ൽ​​നി​​​ന്ന് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പു​​​തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​റി​​​യി​​​പ്പ് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് എ​​​സ്. ശ​​​ർ​​​മ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ശ്ര​​​ദ്ധ ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം, അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി, ഭൂ​​​മി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് പ​​​ക​​​രം ഭൂ​​​മി ക​​​ണ്ടെ​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തു​​​ൾ​​​പ്പെ​​​ടെ 98,181 അ​​​പ്പീ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ച്ചു. ഇ​​​തി​​​ൽ 85,141 എ​​​ണ്ണം തീ​​​ർ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബാ​​ക്കി ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ തീ​​​ർ​​​പ്പാ​​​ക്കാ​​ൻ […]

വി​ജ​യ​രാ​ഘ​വനെതിരേ കേസെടുത്തു

സ്വന്തംലേഖകൻ കോട്ടയം : ആ​​ല​​ത്തൂ​​ർ നി​​യു​​ക്ത എം​​പി ര​​മ്യ ഹ​​രി​​ദാ​​സി​​നെ​​തി​​രേ എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ എ.​​വി​​ജ​​യ​​രാ​​ഘ​​വ​​ൻ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ ഉ​​ചി​​ത​ ന​​ട​​പ​​ടി​​സ്വീ​​ക​​രി​​ച്ച​​താ​​യി സം​​സ്ഥാ​​ന വ​​നി​​താ​​ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ എം.​​സി.​​ജോ​​സ​​ഫൈ​​ൻ.​ വാർത്ത വന്നയുടൻ കേസ് എടുത്തതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.​ കേ​​സ് എ​​ടു​​ത്തോ എ​​ന്നു പോ​​ലും അ​​ന്വേ​​ഷി​​ക്കാ​​തെ ര​​മ്യ ഹ​​രി​​ദാ​​സ് വ​​നി​​താ ക​​മ്മീ​​ഷ​​നെ​​തി​​രേ പ്ര​​തി​​ക​​രി​​ച്ച​​തു ശ​​രി​​യാ​​യി​​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

മാലിന്യം സംസ്കരിക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്

സ്വന്തംലേഖകൻ കോട്ടയം : മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാന്‍ സംവിധാനമില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു.  കോട്ടയം ജില്ലയുടെ മാലിന്യ സംസ്കരണ സമഗ്ര പദ്ധതിയുമായി ബന്ധപ്പെട്ട് കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന ത്രിതല പഞ്ചായത്തു പ്രസിഡന്‍റുമാരുടെയും ഉദ്യോഗസ്ഥരുടെയും വകുപ്പു പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെ കെട്ടിടങ്ങളിലെയും മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതായും ഓടകളിലേക്ക് ഒഴുക്കുന്നതായും പരാതികളുണ്ട്. മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അത് സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. സംസ്കരണം കൃത്യമായി നടക്കുന്നു എന്നുറപ്പാക്കാന്‍  തദ്ദേശഭരണ സ്ഥാപനങ്ങളും […]

ജലസംഗമം; വിദഗ്ധ സംഘം ബുധനാഴ്ച്ച കോട്ടയത്ത്

സ്വന്തംലേഖകൻ കോട്ടയം : ഹരിത കേരളം മിഷന്‍ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവന- ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി തിരുവനന്തപുരത്ത് നടക്കുന്ന ജലസംഗമത്തില്‍  പങ്കെടുക്കുന്ന വിദഗ്ധര്‍  കോട്ടയം ജില്ലയിലെ മീനച്ചിലാര്‍-മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി മേഖലകളില്‍ ബുധനാഴ്ച്ച സന്ദര്‍ശനം നടത്തും. മാതൃകാ പദ്ധതി എന്ന നിലയിലാണ് ജനപ്രതിനിധികളും രാജ്യത്തെ ഐഐടികളില്‍ നിന്നുളള ഗവേഷകരും ഉള്‍പ്പടെ 60ഓളം  പേരടങ്ങുന്ന സംഘം പ്രവര്‍ത്തന പുരോഗതി നേരിട്ട് കാണാന്‍ എത്തുന്നത്. രാവിലെ 10.30ന് കോട്ടയം തിരുനക്കര  സഹകരണ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇതുവരെയുളള പദ്ധതി പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തം […]

കെവിൻ കേസിന്റെ വാർഷികത്തിൽ ഞെട്ടിക്കുന്ന വാർത്ത: മുഖ്യമന്ത്രിയെ പഴിപറഞ്ഞ് കെവിനെ കൊലയ്ക്ക് കൊടുത്ത എസ്.ഐയെ സർവീസിൽ തിരിച്ചെടുത്തു; ഒരു വർഷം നീണ്ടു നിന്ന സസ്‌പെൻഷൻ പിൻവലിച്ചത് അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ കെവിനെ കൊലയ്ക്ക് കൊടുത്ത ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. സർവീസിൽ നിന്നും പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്ന ഷിബുവിനെ അപ്രതീക്ഷിതമായാണ് സർവീസിൽ തിരിച്ചെടുക്കുന്നത്. ഷിബുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും പോസ്റ്റിംഗ് എവിടെയാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പിരിച്ചു വിടാൻ പര്യാപ്തമായ കുറ്റമൊന്നും ഷിബു ചെയ്തതായി കണ്ടെത്തിയിട്ടില്ലെങ്കിലും, ഇദ്ദേഹത്തിന് വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ സാഹചര്യത്തിൽ ഷിബുവിനെ ക്രമസമാധാന പരിപാലനത്തിൽ നിന്നും മാറ്റി നിർത്തുന്നത് അടക്കമുള്ള തുടർ […]

മീനാക്ഷിയമ്മ നിര്യാതനായി

പനച്ചിക്കാട്: കൊച്ചുകാലായിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് (29) രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ – വേണുഗോപാൽ, യമുന മരുമക്കൾ – ജയശ്രീ, വിജയകുമാർ കൊച്ചുമക്കൾ – ആര്യ, അരുൺ, ജയപാൽ, അശ്വതി.

‘ഞാൻ വേണ്ടതെല്ലാം മറച്ചിട്ടുണ്ട്’;മോശം കമൻറിട്ടയാളെ കണ്ടം വഴി ഓടിച്ച് നടി ദൃശ്യ രഘുനാഥ്

സ്വന്തംലേഖിക സ്ത്രീകൾ പ്രത്യേകിച്ചും സിനിമ-സീരിയൽ നടിമാർ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴും വസ്ത്രത്തെക്കുറിച്ചും പോസിനെക്കുറിച്ചും മോശം കമൻറുണ്ടാകാറുണ്ട്. ചിലർ അതിന് തക്ക മറുപടി നൽകി മോശം കമൻറ് ഇട്ടവരുടെ വായടിപ്പിക്കും. ചിലരെങ്കിലും ചിത്രവും ഡിലീറ്റ് ചെയ്ത് സൈബർ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കും. ഏറ്റവും ഒടുവിലായി ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആൾക്കാർ. എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആൾക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നൽകിയത്.വേണ്ടതെല്ലാം […]

മുൻരാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് അനുഗ്രഹം തേടി നരേന്ദ്രമോദി

സ്വന്തംലേഖകൻ ദില്ലി: സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം ബാക്കി നിൽക്കെ മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് ദായെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിൻറെ അറിവും ഉൾക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിനേറെ സംഭാവനകൾ നൽകിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം. ഇന്ന് പ്രണബ് ദായെ കണ്ട് അനുഗ്രഹം തേടി -പ്രണബുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററിൽ കുറിച്ചു. മോദിയുടെ നല്ല വാക്കുകൾക്ക് നന്ദി പറയുന്നതായി ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പ്രണബ് മുഖർജി കുറിച്ചു. താങ്കളെ കാണുന്നതും സന്തോഷകരമാണ്. രണ്ടാം ഇന്നിംഗ്‌സിൽ ഇനി […]