ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണച്ചു; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി
സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുള്‍ ഖാദറിനെതിരേ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. എസ്ഡിപിഐ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരിക്കുട്ടിയും […]