കോട്ടയം നഗരസഭയിൽ നടക്കുന്നത് വൻ കൊള്ള: തട്ടിപ്പിന് കുടപിടിച്ച് ചെയർപേഴ്‌സണും സെക്രട്ടറിയും; സ്വകാര്യബാങ്കിലേയ്ക്ക് നഗരസഭയുടെ കോടികൾ മാറ്റിയ വകയിൽ സമ്മാനമായി ലഭിച്ചത് രണ്ടു സ്‌കൂട്ടർ; അഴിമതിയിൽ മുങ്ങി കോട്ടയം നഗരസഭ; വിജിലൻസിനു പരാതി
തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയിൽ ഒറ്റ സീറ്റിന്റെ പിൻബലത്തിൽ നടക്കുന്ന ഭരണത്തിന്റെ തണലിൽ നടക്കുന്നത് വൻ കൊള്ള. നഗരസഭ കൗൺസിലോ മുതിർന്ന അംഗങ്ങളോ അറിയാതെ കോടികളുടെ അക്കൗണ്ട് സ്വകാര്യ ബാങ്കിലേയ്ക്കു മാറ്റി നൽകിയതിനു സമ്മാനമായി ലഭിച്ചത് രണ്ട് സ്‌കൂട്ടറുകൾ. അഴിമതിയ്ക്ക് […]