play-sharp-fill

കേരളത്തിൽ വീണ്ടും ഹണിട്രാപ്പ് ; ഭീഷണിപ്പെടുത്തി സ്ത്രീകളുടെ ഒപ്പമിരുത്തി ഫോട്ടോയെടുത്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

  സ്വന്തം ലേഖിക തൃശൂർ : ഹണി ട്രാപ്പ് കേസിൽ യുവതി വീണ്ടും പിടിയിൽ. ശ്രീനാരായണപുരം വള്ളിവട്ടം ഇടവഴിക്കൻ വീട്ടിൽ ഷെമീനയെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ അപ്പാർട്ട്മെന്റിലെത്തിച്ച് സ്ത്രീകളുടെ ഒപ്പമിരുത്തി മൊബെലിൽ ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. അൻപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് ഷെമീന. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാണിവരെ പിടികൂടിയത്. 2018-ൽ കണ്ണൂർ സ്വദേശിയെ വിളിച്ച് വരുത്തി സമാന രീതിയിൽ ഹണി ട്രാപ്പ് നടത്തിയിരുന്നു. അതേ കാലഘട്ടത്തിലാണ് തൃശൂരിലെ യുവാവും […]

ഐഎൻഎക്‌സ് മീഡിയ കേസ് : പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവധിച്ചു

  സ്വന്തം ലേഖിക ന്യൂഡൽഹി: ഐ.എൻ.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസിൽ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയിൽ മോചിതനാകും. രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആൾജാമ്യവും നൽകാൻ പി ചിദംബരത്തിന് സുപ്രീം കോടതി നിർദേശം നൽകി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത്. സാക്ഷികളെ […]

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാഹന പരിശോധനയുടെ പേരിൽ കൊള്ള

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗതാഗത നിയമലംഘനം പിടികൂടുന്നതിനുള്ള പരിശോധന കർശനമാക്കി മോട്ടാർ വാഹനവകുപ്പ്.ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി തുടങ്ങി.പുതിയ നിയമം അനുസരിച്ച് പിഴത്തുക അഞ്ചിരട്ടിയോളം കൂടിയതിനാൽ ടാർജറ്റ് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പ്രതിദിനം 25 കേസും കുറഞ്ഞത് 20000 രൂപ പിഴത്തുകയുമാണ് ടാർജറ്റ്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കൾ ഇൻസെപ്ടകർമാർക്ക് 40 കേസും 30000 രൂപയുമാണ് ടാർഗറ്റ്. മാസം മൊത്തം 500 കേസെങ്കിലും പിടിക്കണം. ഒരു കേസ് കുറഞ്ഞവർക്കും വിശദീകരണ […]

എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ വെറും വിഢികൾ ; കുടൂംബശ്രീ വഴിയും , കെക്‌സോ വഴിയും താത്ക്കാലിക നിയമനം നടത്തിയും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തിയും സിപിഎമ്മിന്റെ ഒളിച്ചു കളി

  സ്വന്തം ലേഖിക തിരുവനന്തരപുരം: എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന തൊഴിൽരഹിതർക്ക് ഇരുട്ടടി നൽകി ഇടതു സർക്കാർ. സർക്കാർ ഓഫീസുകളിലെ താഴ്ന്ന തസ്തികയിലേക്കുള്ള താത്കാലിക നിയമനങ്ങൾ കുടുംബശ്രിയേയും വിമുക്ത ഭടന്മാരെയും ഏൽപ്പിക്കാനണ് സർക്കാർ തീരുമാനം. ഇതോടെ താത്കാലിക നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കത്തും പ്രതീക്ഷിച്ച് ഇരുന്ന തൊഴിൽ രഹിതർ ആശങ്കയിലായിരിക്കുകയാണ്.എസ്.എസ്.എൽ.സി, പ്ലസ്ടു ബിരുദം തുടങ്ങി. സർട്ടിഫിക്കറ്റ് കൈയിൽ ലഭിച്ചാൽ എംപ്ലോയ്മെന്റ് എക്സ്ച്ചേിലെത്തി പേര് രജിസ്റ്റർ ചെയ്യുകയാണ് പതിവ് രീതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരുന്ന താഴെത്തട്ടിലുള്ള താത്കാലിക നിയമനത്തിൽ താലൂക്ക് […]

രാജ്യം വിട്ട ആൾദൈവം നിത്യാനന്ദ ഇക്വഡോറിൽ ദ്വീപ് വിലയ്ക്ക് വാങ്ങി ഹിന്ദു രാജ്യം സ്ഥാപിച്ച് സുഖവാസത്തിൽ

  സ്വന്തം ലേഖിക ബംഗളുരു: കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ ഒരു വർഷമായി സെൻട്രൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയ നിത്യാനന്ദ അതികൈലാസ രാജ്യംന്ധ എന്നു പേരിടുകയും രാജ്യത്തിൻറെ പേരിൽ പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുകയും ചെയ്തു. ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവ രാജ്യമെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. അതിർത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങൾ അതിൻറെ പരിശുദ്ധിയോടെ ആചരിക്കുവാൻ സാധിക്കാത്ത ലോകത്തെമ്പാടുമുള്ള ഹൈന്ദവർ […]

ഭാര്യയുടെ കൂട്ടുകാരിയെ സഹായിക്കാൻ അടുക്കളയിൽ കയറി: തരംകിട്ടിയപ്പോൾ യുവതിയെ കടന്നു പിടിച്ചു; നിലവിളിച്ചതോടെ ഇറങ്ങിയോടി; യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക് ഇടുക്കി: ഭാര്യയുടെ കൂട്ടുകാരിയെ സഹായിക്കാൻ വീടിനുള്ളിൽ കയറി ഗ്യാസ് സിലിണ്ടർ വയ്ക്കാൻ സഹായിച്ച ശേഷം യുവതിയെ കടന്നു പിടിച്ച യുവാവ അറസ്റ്റിലായി. ഭാര്യയുടെ സുഹൃത്തും യുവതിയും അയൽവാസിയുമായ പെൺകുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ പരാതിയെ തുടർന്ന് പിന്നാലെ എത്തിയ പൊലീസുകാർ പിടികൂടുകയായിരുന്നു. വണ്ണപ്പുറം പൊടിപാറയ്ക്കൽ ഷരീഫിനെയാണ് (33) കാളിയാർ എസ്.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മൂന്നു ദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ സുഹൃത്തായ യുവതിയുടെ വീട്ടിൽ പാചകവാതക […]

സംസ്ഥാനത്തെ 53 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം: ജില്ലയിൽ നാല് പൊലീസ് സ്റ്റേഷനിലെ അടക്കം ഏഴ് ഉദ്യോഗസ്ഥർ മാറും; ചിങ്ങവനത്തും ഗാന്ധിനഗറിനും പുതിയ എസ്.എച്ച്.ഒമാർ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ 53 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കോട്ടയം ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനിലെ അടക്കം ഏഴ് ഉദ്യോഗസ്ഥർക്കും മാറ്റം. ചിങ്ങവനം ഗാന്ധിനഗർ എന്നീ സ്‌റ്റേഷനുകളിൽ പുതിയ എസ്.എ്ച്ച്.ഒമാർ ചുമതലയേറ്റെടുക്കുമ്പോൾ മറ്റുള്ള സ്‌റ്റേഷനുകളിൽ നിലവിൽ ജില്ലയിലുള്ളവരെ തന്നെ മാറ്റി നിയമിക്കുകയാണ്. ഈ സ്‌റ്റേഷനുകളിലേയ്ക്ക് നിയമനം നേടിയെത്തുന്നവരെല്ലാം ഇൻസ്‌പെക്ടർ എസ.എച്ച്.ഒമാരാണ്. കോട്ടയം ക്രൈം ബ്രാഞ്ചിലെ ജി.ഗോപകുമാറിന് ഇവിടെ നിന്നും ആലപ്പുഴ ജില്ലയിലെ കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റം. കൊല്ലം വിജിലൻസിൽ നിന്നും എം.എം ജോസ് കോട്ടയം ക്രൈം ബ്രാഞ്ചിലേയ്ക്കു സ്ഥലം […]

ആൽഫാ മേരിയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി; ലൈസൻസില്ലാത്ത ആൽഫാ മേരിയുടെ തട്ടിപ്പുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലാരിവട്ടത്തെ ആൽഫാമേരി എന്ന തട്ടിപ്പു കമ്പനിയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി. ആൽഫാ മേരി എന്ന കൺസൾട്ടൻസി സ്ഥാപനത്തിന് ലൈസൻസില്ലെന്നു വ്യക്തമായതോടെയാണ് ആൽഫയ്‌ക്കെതിരെ തേർഡ് ഐ ന്യസ് ലൈവ് പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതി നൽകിയിരിക്കുന്നത്. വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് അങ്കമാലി കറുകുറ്റി പാലിശേരി അറയ്ക്കൽ വീട്ടിൽ സഹദേവന്റെ മകൻ സജീഷ് കുമാറിനെ കബളിപ്പിച്ചാണ് ആൽഫാ മേരി കൺസൾട്ടൻസി എന്ന സ്ഥാപനം രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇതു സംബന്ധിച്ചു പരാതി പറയാനെത്തിയ […]

സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാൻ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നൽകി. സമാനമായ കേസുകളിൽ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകൾ ക്രൈം ബ്രാഞ്ച് […]

നായയെ കടുവയാക്കി: പേടിച്ചോടി കുരങ്ങന്മാർ

  സ്വന്തം ലേഖകൻ ശിവമോഗ: നായ കടുവയായി പേടിച്ചോടി കുരങ്ങൻമാർ. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കർഷകനാണ് കുരങ്ങന്മാരെ ഓടിക്കാൻ നായയെ കടുവാക്കിയത്. പാടത്തെ വിളകൾ നശിപ്പിക്കുന്ന കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയതോടെയാണ് കുരങ്ങൻമാരെ ഓടിക്കാനായി കർഷകൻ ഒരു വ്യത്യസ്ത മാർഗം പരീക്ഷിച്ചത് . കർഷകൻ തന്റെ ലാബ്രഡോറിനെ ചായം പൂശി കടുവയെ പോലെ തോന്നിപ്പിച്ച് കുരങ്ങന്മാരെ പറ്റിക്കാൻ പദ്ധതിയിട്ടു. തന്റെ പരീക്ഷണം വിജയമായിത്തീരുമെന്ന് പ്രതീക്ഷ തീരെ കുറവായിരുന്നെങ്കിലും ഒന്നും ശ്രമിച്ചു നോക്കാമെന്ന നിലയിൽ ചെയ്താണ്. 53 ഏക്കറോളമുള്ള കൃഷിയിടം കുരങ്ങമാരുടെ ആക്രമണത്തിൽ നിന്ന് […]