അപ്പോം തിന്ന്, വീഞ്ഞും കുടിച്ച് ഓഡിയിലും ബിഎംഡബ്യുവിലും തിരുമേനിമാരെക്കൊണ്ടു പൊറുതിമുട്ടി സത്യക്രിസ്ത്യാനികൾ: വിശ്വാസികൾ എതിരായിട്ടും സഭ കുലുങ്ങുന്നില്ല; സോഷ്യൽ മീഡിയയിലും തെരുവിലും പ്രതിഷേധവുമായി സഭാ മക്കൾ

തേർഡ് ഐ ബ്യൂറോ കൊച്ചി: അപ്പോം തിന്ന്.. വീഞ്ഞും കുടിച്ച് ബിഎംഡബ്യുവിലും, ഓഡിയിലും കയറിനടക്കുന്ന വൈദികരെക്കൊണ്ടു പൊറുതിമുട്ടി സത്യക്രിസ്ത്യാനികൾ. വൈദികരും ബിഷപ്പുമാരും സഭയുടെ മേലാളൻമാരിൽ പലരും പീഡനക്കേസുകളിൽ കുടുങ്ങിയതോടെ നാണക്കേടിന്റെ പടുകുഴിയിൽപ്പെട്ടിരിക്കുകയാണ് വിശ്വാസികളായ സഭാ മക്കൾ. കന്യാസ്ത്രീകൾ വരെ പീഡിപ്പിക്കപ്പെടുകയും, കുമ്പസാര രഹസ്യത്തിന്റെ പേരിൽ വിശ്വാസികൾ ഇരയാക്കപ്പെടുകയും ചെയ്യുന്നതിൽ കടുത്ത അമർഷമാണ് സഭയിലെ സത്യക്രിസ്ത്യാനികൾക്കുള്ളത്. ബിഷപ്പ് പോലും പീഡനക്കേസിൽ പ്രതിയായതോടെ തലയിൽ മുണ്ടിട്ടാണ് പലരും പുറത്തിറങ്ങുന്നത്. ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കന്യാസ്ത്രീകൾ തിരുവസത്രം അണിഞ്ഞ് സഭയ്‌ക്കെതിരെ തെരുവിൽ സമരം നടത്തുന്നത്. ഇതിനു പിൻതുണയുമായി […]

സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ പി.കെ ശശി എംഎൽഎ രാജി വയ്ക്കണം; യുവമോർച്ചാ

സ്വന്തം ലേഖകൻ കോട്ടയം: സ്ത്രീപീഡനക്കേസിൽ ആരോപണ വിധേയനായ ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. തുടർന്നു ചേർന്ന യോഗത്തിൽ എംഎൽഎയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി സി എൻ സുബാഷ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.ബിനു അധ്യക്ഷത വഹിച്ചു. യുവമോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ്് വി പി മുകേഷ്, ജില്ലാ സെക്രട്ടറി എം.ഹരി, ബി.ജെ.പി മണ്ഡലം സെക്രട്ടറി ജോമോൻ കെ.ജെ, വിഷ്ണുനാഥ് ,വിനോദ് കുമാർ, […]

സേവാഭാരതി പ്രവർത്തകർ പട്ടാശേരി ശുചീകരിച്ചു

സ്വന്തം ലേഖകൻ കുറിച്ചി :സേവാഭാരതി പ്രവർത്തകർ കുറിച്ചി പട്ടേശ്ശരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിതിലെ പടിഞ്ഞാറൻ മേഘലകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. പാട്ടാശ്ശേരിയിലെ അത്തരം വീടുകളുടെ പരിസരങ്ങൾ ആണ് ശുചീകരിച്ചത്. മുറ്റവും പരിസരവും പായലും പോളയും നിറഞ്ഞിരുന്നതെല്ലാം നീക്കം ചെയ്തു . പ്രദേശവാസികളും പങ്കാകാളികളായി. ജനങ്ങളുടെ സംരക്ഷണം ആണ് സേവാഭാരതി ലക്ഷ്യം വെയ്ക്കുന്നത്. ദുരിതമുഖത്തെ കണ്ണീരൊപ്പാൻ സേവാഭാരതി പ്രവർത്തകർ ഉണ്ടാവും. കുറിച്ചി പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ് ശുചീകരണം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സേവാപ്രമുഖ് എം എസ് കൃഷ്ണകുമാർ, സഹകാര്യവാഹ് […]

അയർക്കുന്നത് ഡിജിറ്റൽ സർവേയ്ക്ക് തുടക്കം

സ്വന്തം ലേഖകൻ അയർക്കുന്നം: പ്രളയത്തിൽ തകർന്ന വീടുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള ഡിജിറ്റൽ സർവേയ്ക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ പ്രത്യേക മൊബൈൽ അപ്ലിക്കേഷന്റെ സഹായത്തോടെയാണ് സർവേ നടത്തുന്നത്. നാശ നഷ്ടം സംഭവിച്ച വീടുകളുടെ ചിത്രങ്ങൾ ഈ മൊബൈൽ അപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്ത് നടപടികൾ വേഗത്തിലാക്കും. വിവര ശേഖരണവും, ധനസഹായ വിതരണവും അതിവേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയർമാരും, വിദഗ്ധരും അടങ്ങുന്ന പ്രാദേശിക സമിതി പരിശോധിക്കും. […]

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ: മറ്റൊരു അഭയയോ; മൃതദേഹം കണ്ടെത്തിയത് പത്തനാപുരത്തെ കോൺവെന്റിന്റെ കിണറ്റിൽ; സംഭവത്തിൽ ദുരൂഹത

 സ്വന്തം ലേഖകൻ കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ അധ്യാപികയായ സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. കിണറിന്റെ ഭിത്തിയിലും സമീപ പ്രദേശങ്ങളിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലാണ്. വസ്ത്രങ്ങൾക്കു്ം സ്ഥാന ചലനം സംഭവിച്ചതായും സൂചനയുണ്ട്. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് മഠത്തിലെ കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ മഠത്തിൽ കന്യാസ്ത്രീയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു മഠം അധികൃതർ വിവരം പൊലീസിലും, സഭയുടെ ഉന്നതരെയും അറിയിച്ചു. തുടർന്നു […]

കന്യാസ്ത്രീമാർ തെരുവിലിരിക്കുമ്പോൾ ബിഷപ്പുമാർ എസികാറിൽ: നിയമം ബിഷപ്പിന്റെ വഴിക്കെന്ന് സർക്കാരും പൊലീസും; കണ്ണടച്ച് ഇരുട്ടാക്കി ഉമ്മൻചാണ്ടി; നാവ് വഴക്കത്തിൽ വിഷം വിളമ്പി പി.സി ജോർജ്

തേർഡ് ഐ ഡെസ്‌ക് കോട്ടയം: ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെയും ഒപ്പം നിന്നവരെയും അപകീർത്തികരവും അശ്ലീലവുമായ പരാമർശത്തിലൂടെ അപമാനിച്ച പി.സി ജോർജ് എംഎൽഎയ്ക്കു പിന്നാലെ ഒരു അക്ഷരം പോലും ഉരിയാടാതെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം. ഭരണമുള്ളവരും, ഭരണമില്ലാത്തവരും സഭയുമായി ബന്ധമുള്ളവരും ഇല്ലാത്തവരുമായ എല്ലാ രാഷ്ട്രീയ നേതൃത്വവും കന്യാസ്ത്രീയുടെ പരാതിയിൽ പൂർണമായും മൗനം പാലിക്കുകയാണ്. കന്യാസ്ത്രീമാരുടെ സമരത്തെ പിൻതുണയ്ക്കണോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കും എന്നു പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻമാത്രമാണ് അൽപമെങ്കിലും മാന്യത കാട്ടിയത്. ലെംഗിക പീഡനക്കേസിൽ ഒരു ബിഷപ്പിനെതിരെ സർക്കാരും, […]

യു.ഡി.എഫ്‌ ഹര്‍ത്താല്‍ : പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന്‌ കെ.എം മാണി

സ്വന്തം ലേഖകൻ കോട്ടയം : ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്‌.ടി പരിധിയില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടും യു.ഡി.എഫ്‌ തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 10) നടത്തുന്ന സംസ്ഥാന ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) ചെയര്‍മാന്‍ കെ.എം മാണി ആവശ്യപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടാകരുതെന്ന യു.ഡി.എഫ്‌ നിര്‍ദേശം കര്‍ശനമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിന്‌ എല്ലാവരുടെയും പൂര്‍ണ്ണസഹകരണം അഭ്യര്‍ത്ഥിക്കുന്നതായി യു.ഡി.എഫ്‌ ജില്ലാ നേതൃത്വം

  സ്വന്തം ലേഖകൻ കോട്ടയം : ഇന്ധനവില വര്‍ദ്ധനവിനെതിരെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്‌.ടി പരിധിയില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടും യു.ഡി.എഫ്‌ തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 10) സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്‌ എല്ലാവിഭാഗം ജനങ്ങളുടെയും പൂര്‍ണ്ണമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടവും കണ്‍വീനര്‍ ജോസി സെബാസ്റ്റ്യനും സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. പെട്രോളും ഡീസലും ജി. എസ്‌.ടി പരിധിയില്‍ വന്നാല്‍ വില ഗണ്യമായി കുറയും. പക്ഷേ, അക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുകയാണ്‌. ഇന്ധനവില വര്‍ധനവ്‌ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനു കാരണമാകുന്നതുകൊണ്ട്‌ സാധാരണജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്‌. […]

ഹര്‍ത്താലിന്‌ എല്ലാവരുടെയും പൂര്‍ണ്ണസഹകരണം അഭ്യര്‍ത്ഥിക്കുന്നതായി യു.ഡി.എഫ്‌ ജില്ലാ നേതൃത്വം

  സ്വന്തം ലേഖകൻ കോട്ടയം : ഇന്ധനവില വര്‍ദ്ധനവിനെതിരെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്‌.ടി പരിധിയില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടും യു.ഡി.എഫ്‌ തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 10) സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്‌ എല്ലാവിഭാഗം ജനങ്ങളുടെയും പൂര്‍ണ്ണമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടവും കണ്‍വീനര്‍ ജോസി സെബാസ്റ്റ്യനും സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. പെട്രോളും ഡീസലും ജി. എസ്‌.ടി പരിധിയില്‍ വന്നാല്‍ വില ഗണ്യമായി കുറയും. പക്ഷേ, അക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുകയാണ്‌. ഇന്ധനവില വര്‍ധനവ്‌ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനു കാരണമാകുന്നതുകൊണ്ട്‌ സാധാരണജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്‌. […]

പ്രത്യേക അക്കൗണ്ട് വേണം:കെ.എം.മാണി

  സ്വന്തം ലേഖകൻ കോട്ടയം: പ്രളയ ദുരിതാശ്വാസത്തിനായി എത്തുന്ന സംഭാവനകൾ പ്രത്യേക ട്രഷറി അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറിയ നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി.നവകേരള നിർമ്മാണത്തിന് ജനങ്ങൾ നൽകുന്ന പണം സുതാര്യമായി കൈകാര്യം ചെയ്യണമെങ്കിൽ അതിന് പ്രത്യേക അക്കൗണ്ട് അത്യന്താപേക്ഷിതമാണ്.രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും സഹായം പ്രവഹിക്കുമ്പോൾ  സ്പഷ്യൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്  നിലവിലുണ്ടെങ്കിൽ തുകയുടെ വിനിയോഗം സുതാര്യമാകുമെന്ന് കെ എം മാണി പറഞ്ഞു.