Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ജയരാജ് നിര്യാതനായി

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായ അഭിലാഷ് ജയരാജ് അന്തരിച്ചു. ദീർഘനാളായി വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മുണ്ടക്കയത്തിന്റെ വികസന പ്രവർത്തനങ്ങളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ...

ഇടുക്കി പെരിങ്ങാശ്ശേരിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു;പ്രതി പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി : ഇടുക്കി കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു (58) ആണ് മരിച്ചത്. അനുജൻ ബിജു(53) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ ബിജു, രാജുവിനെ കത്തികൊണ്ട്...

പള്ളം ബ്രീസ്‌വില്ലയിൽ മനോജ്.സി.ബ്രീസ്‌ വില്ല (57)നിര്യാതനായി

പള്ളം: കേരള സാറ്റ് കോം വർക്കേഴ്‌സ് ആന്റ് അസോസിയേറ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി മാവിളങ്ങ് ബ്രീസ്‌വില്ലയിൽ മനോജ്.സി.ബ്രീസ്‌വില്ല (57)നിര്യാതനായി .സി.പി.എം. ചിങ്ങവനം ലോക്കൽ കമ്മിറ്റിയംഗം, നാട്ടകം സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം, എഷ്യാനെറ്റ് ഫ്രാഞ്ചൈസി...

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ മീനമാസ ഷഷ്ഠി പൂജ ഏപ്രിൽ 22 ന്; പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ ഉണ്ടാവും

കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടക്കുന്ന മേടമാസത്തിലെ ഷഷ്ഠിപൂജ ഏപ്രിൽ 22(മേടം9)ബുധനാഴ്ച നടക്കും. രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും. 12.30 ന് ഷഷ്ഠിപൂജ. കൂടാതെ...

നെട്ടയം ബിജെപി – പൊലീസ് സംഘർഷം: ‘വട്ടിയൂര്‍ക്കാവ് എസ്‌എച്ച്‌ഒക്കെതിരെ നടപടി ഇല്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിന് മുൻപില്‍ ധര്‍ണ ഇരിക്കും’; ഡിജിപിക്കും കമ്മീഷണര്‍ക്കും ആര്‍ ശ്രീലേഖയുടെ സന്ദേശം

തിരുവനന്തപുരം: ബിജെപി, സംഘ് പ്രവർത്തകരെ തല്ലിയ വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താൻ തിരുവനന്തപുരം കമ്മിഷണർ ഓഫീസിന് മുൻപില്‍ ധർണ ഇരിക്കുമെന്ന് ശാസ്തമംഗലം കൌണ്‍സിലർ ആർ ശ്രീലേഖ. സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill