
പള്ളം: കേരള സാറ്റ് കോം വർക്കേഴ്‌സ് ആന്റ് അസോസിയേറ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി മാവിളങ്ങ് ബ്രീസ്‌വില്ലയിൽ മനോജ്.സി.ബ്രീസ്‌വില്ല (57)നിര്യാതനായി
.സി.പി.എം. ചിങ്ങവനം ലോക്കൽ കമ്മിറ്റിയംഗം, നാട്ടകം സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം, എഷ്യാനെറ്റ് ഫ്രാഞ്ചൈസി ഉടമ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ജ്യോതി മനോജ് (അധ്യാപിക, ലൂർദ്ദ് പബ്ലിക് സ്‌കൂൾ കോട്ടയം), മിഥുന മനോജ്, വിഥുല മനോജ്(ഇരുവരും വിദ്യാർഥികൾ) .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ 21 -ന് ചൊവ്വാഴ്ച്ച വൈകിട്ട് 4.30-ന് നാട്ടകം സർവ്വീസ് സഹകരണബാങ്ക് ഹാളിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് മൃതദ്ദേഹം വീട്ടിൽ എത്തിക്കും. സംസ്‌ക്കാരം ഏപ്രിൽ 22-ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.


