Tuesday, April 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം;തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മെറ്റീരിയൽ റൂം, സ്‌ട്രോങ് റൂമല്ല; കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍. ഇവിഎമ്മുകളും പോസ്റ്റല്‍...

കോട്ടയം രാമപുരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു;മരിച്ചത് ആനിക്കാട് സ്വദേശി

കോട്ടയം: രാമപുരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയം ആനിക്കാട് സ്വദേശി റൈഗണ്‍ ജോര്‍ജ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഏരിമറ്റം ജങ്ഷന് സമീപത്തുവച്ച് നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. വാഹനം ഓടിച്ചയാള്‍...

മുൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ജയരാജ് നിര്യാതനായി

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായ അഭിലാഷ് ജയരാജ് അന്തരിച്ചു. ദീർഘനാളായി വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മുണ്ടക്കയത്തിന്റെ വികസന പ്രവർത്തനങ്ങളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ...

ഇടുക്കി പെരിങ്ങാശ്ശേരിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു;പ്രതി പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി : ഇടുക്കി കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു (58) ആണ് മരിച്ചത്. അനുജൻ ബിജു(53) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ ബിജു, രാജുവിനെ കത്തികൊണ്ട്...

പള്ളം ബ്രീസ്‌വില്ലയിൽ മനോജ്.സി.ബ്രീസ്‌ വില്ല (57)നിര്യാതനായി

പള്ളം: കേരള സാറ്റ് കോം വർക്കേഴ്‌സ് ആന്റ് അസോസിയേറ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി മാവിളങ്ങ് ബ്രീസ്‌വില്ലയിൽ മനോജ്.സി.ബ്രീസ്‌വില്ല (57)നിര്യാതനായി .സി.പി.എം. ചിങ്ങവനം ലോക്കൽ കമ്മിറ്റിയംഗം, നാട്ടകം സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം, എഷ്യാനെറ്റ് ഫ്രാഞ്ചൈസി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill