Spread the love

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായ അഭിലാഷ് ജയരാജ് അന്തരിച്ചു.

video
play-sharp-fill

ദീർഘനാളായി വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മുണ്ടക്കയത്തിന്റെ വികസന പ്രവർത്തനങ്ങളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മുണ്ടക്കയത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും ജനക്ഷേമ പദ്ധതികളിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് :പരേതനായ റിട്ട. ഡി വൈഎസ്പി ജയരാജ്‌.അമ്മ സുകുമാരി. സഹോദരങ്ങൾ:ആശ,പരേതനായ ആഷിഷ് .

സംസ്കാരം ഇന്ന് (ഏപ്രിൽ 21)ചൊവ്വ 3 മണിക്ക്.