പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: പെരുമ്പാവൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് തന്നെ കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിന് കുത്തുകയായിരുന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (21)യാണ് കൊല്ലപ്പെട്ടത്. ആഴത്തിലുള്ള രണ്ട് കുത്താണ് നിമിഷയ്ക്ക് ഏറ്റത്. കഴുത്ത് അറക്കപ്പെട്ട നിലയിൽ യുവതി നിലവിളിച്ചു കൊണ്ട് വീട്ടിന് പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് അക്രമം പുറംലോകം അറിയുന്നത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ബിജു പിടിയിലായി. ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ […]

കോൺഗ്രസ് സായാഹ്‌ന ധർണ്ണ ചൊവ്വാഴ്ച

സ്വന്തം ലേഖകൻ അയർക്കുന്നം: തകർന്നടിഞ്ഞ അയർക്കുന്നം – ഏറ്റുമാനൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ വീതി കൂട്ടി ടാർ ചെയ്യുക,അയർക്കുന്നം ടൗണിലെ പൊളിഞ്ഞ റോഡ് റീ ടാർ ചെയ്ത് വെള്ളകെട്ട് ഒഴിവാക്കുക, പുന്നത്തുറ കമ്പനിക്കടവ് പാലം റീ ടെൻഡർ ചെയ്യുക, പകുതി പണി പൂർത്തിയാക്കി നിർത്തിയ പാറേക്കടവ് പാലത്തിന്റെ പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 31 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അയർക്കുന്നത്ത് ധർണ നടത്തുമെന്ന് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അറിയിച്ചു. ധർണ്ണ വൈകിട്ട് 5 […]

ഇടുക്കി ഡാമിന്റെ ചരിത്രം; നിർമ്മാണത്തിന് 15000 തൊഴിലാളികൾ; മരണമടഞ്ഞത് 85 പേർ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ഡാമിന്റെ ചരിത്രം ഇങ്ങനെ. കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങളിൽ സിംഹഭാഗവും നിർവഹിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി കാൽ നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും തുറക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിൽ പെട്ട് മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി […]

കോട്ടയം നഗരത്തിൽ പട്ടാളമിറങ്ങി ..!

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ പട്ടാളമിറങ്ങി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സും പൊലീസും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായുള്ള സ്ഥല പരിചയത്തിനായാണ് കേന്ദ്ര സേന നഗരത്തിൽ എത്തിയത്. രാവിലെ ഒൻപതരയോടെ കഞ്ഞിക്കുഴിയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് , കെ കെ റോഡ് ചന്തക്കവല സെൻട്രൽ ജംഗ്ഷൻ , കെ എസ് ആർ ടി സി ടി ബി റോഡ് വഴി ഗാന്ധി സ്വകയറിൽ സമാപിച്ചു. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ആർ […]

ഇടുക്കി അണക്കെട്ട് നാളെ ട്രയൽ റണ്ണിനായി തുറക്കും: ജനങ്ങൾ പരിഭ്രാന്തരാകേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ ചെറുതോണി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കുന്നതിൻറെ ഭാഗമായി ചൊവ്വാഴ്ച ട്രയൽ റൺ നടത്തും. ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകളാണ് ട്രയൽ റണ്ണിനായി തുറക്കുക. ഷട്ടർ 40 സെൻറീമീറ്റർ നാല് മണിക്കൂർ നേരത്തേക്ക് തുറക്കും. ഇതിനൊടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇന്നലെ […]

ഇടുക്കി അണക്കെട്ട് നാളെ ട്രൈയൽ റണ്ണിനായി തുറക്കും: ജനങ്ങൾ പരിഭ്രാന്തരാകേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ ചെറുതോണി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കുന്നതിൻറെ ഭാഗമായി ചൊവ്വാഴ്ച ട്രയൽ റൺ നടത്തും. ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകളാണ് ട്രയൽ റണ്ണിനായി തുറക്കുക. ഷട്ടർ 40 സെൻറീമീറ്റർ നാല് മണിക്കൂർ നേരത്തേക്ക് തുറക്കും. ഇതിനൊടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇന്നലെ […]

സ്വന്തം ലേഖകൻ ചെറുതോണി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കുന്നതിൻറെ ഭാഗമായി ചൊവ്വാഴ്ച ട്രയൽ റൺ നടത്തും. ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകളാണ് ട്രയൽ റണ്ണിനായി തുറക്കുക. ഷട്ടർ 40 സെൻറീമീറ്റർ നാല് മണിക്കൂർ നേരത്തേക്ക് തുറക്കും. ഇതിനൊടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇന്നലെ […]

കേസന്വേഷണം കാര്യക്ഷമവും കുറ്റമറ്റതുമാക്കാൻ ഡി.ജി.പി യുടെ സർക്കുലർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേസന്വേഷണങ്ങളിൽ മേലുദ്യോഗസ്ഥർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാത്തത് മൂലം കോടതിയിൽ കേസുകൾ പരാജയപെടുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ അന്വേഷണ സംവിധാനത്തിൽ സമൂലമായ അഴിച്ച്പണി ലക്ഷ്യമിട്ട് ബെഹറ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ക്രൈം കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ടാഴ്ചയ്ക്കുശേഷം അന്വേഷണ പുരോഗതി മേലുദ്യോഗസ്ഥർ നിരന്തരം വിലയിരുത്തണമെന്ന് ബെഹറയുടെ സർക്കുലർ. ആദ്യം ക്രൈംബ്രാഞ്ചിലും പിന്നീട് ലോക്കൽ പോലീസിലും നടപ്പിലാക്കുന്ന പരിഷ്‌കാരം കേരളാ പോലീസിന്റെ പ്രവർത്തന രീതി അടിമുടി മാറ്റും. മേലുദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശങ്ങളും പങ്കാളിത്തവും മേൽനോട്ടവും ക്രിമിനൽ കേസുകളിൽ ഉറപ്പുവരുത്തുന്നതിനും കേസ് അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായിട്ടാണ് ഡിജിപി ലോക്‌നാഥ് […]

ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നാൽ എന്ത് ചെയ്യണം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി സർക്കാർ; മുൻകരുതൽ നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറന്നു വിട്ടാൽ എന്തു ചെയ്യണമെന്ന ജാഗ്രതാ നിർദേശങ്ങൾ ജനങ്ങൾക്ക് നൽകി സർക്കാർ. അടിയന്തര സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങളും മുൻകരുതലുകളും അടങ്ങിയ നിർദേശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്‌മെന്റാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാൽ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വസിക്കുന്നവർ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന വിവരം പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്നു. Precautionary messages for public […]