video
play-sharp-fill

ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമയ്ക്ക് ജിന്റോയുമായി […]

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! കൂടുതല്‍ നികുതി അടച്ചാല്‍ അത് തിരികെ ലഭിക്കുമോ? എങ്കിൽ റീഫണ്ട് കിട്ടാൻ എത്ര സമയം വേണം? അറിയാം വിശദമായി

കോട്ടയം: ആദായ നികുതി റീഫണ്ട് എന്നത് നികുതിദായകൻ യഥാർത്ഥത്തില്‍ നല്‍കേണ്ടതിനേക്കാള്‍ കൂടുതല്‍ നികുതി അടച്ചാല്‍ അത് തിരികെ ലഭിക്കുന്നതാണ്. ടിഡിഎസ്, ടിസിഎസ് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ പിടിച്ച അധിക പണം റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ തിരികെ ലഭിക്കും. റീഫണ്ട് ലഭിക്കാൻ എത്ര […]

ട്രാക്കിലെ ബോൾട്ട് അഴിച്ചു മാറ്റി ട്രെയിൻ അട്ടിമറിക്ക് ശ്രമം: യഥാസമയം സിഗ്നൽ കിട്ടിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: ചെന്നൈയിലെ സംഭവം എൻ ഐ എ അന്വേഷിക്കും.

ചെന്നൈ: രാത്രി യാമത്തില്‍ ട്രാക്കിലൂടെ കുതിച്ച ട്രെയിനിനെ പിടിച്ചു നിർത്തി. ഇതോട ഒഴിവായത് വൻ ദുരന്തം. എൻജിൻ ഡ്രൈവറുടെ സാഹസിക ഇടപെടല്‍ കാരണമാണ് വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായത്. പാതിരാത്രി തീവണ്ടി ഇരുന്നൂറ് സ്പീഡില്‍ കുതിക്കുമ്പോള്‍ യാത്രക്കാരെല്ലാം സുഖനിദ്രയില്‍ ആയിരിന്നു. അപ്പോഴാണ് […]

പുതിയ വസ്ത്രം വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം; ചിലപ്പോൾ നിങ്ങൾക്ക് അലർജി ഉണ്ടാകാം

കോട്ടയം: പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും ഇടാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍ എപ്പോഴും വസ്ത്രങ്ങള്‍ പുത്തനായിരിക്കില്ല. ഉപയോഗം അനുസരിച്ച്‌ വസ്ത്രങ്ങളുടെ നിറവും മങ്ങിക്കൊണ്ടേയിരിക്കും. അതിനാല്‍ തന്നെ പുതിയ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ പലരും കഴുകാറില്ല. ശരിക്കും പുതിയ വസ്ത്രങ്ങള്‍ ഇടുന്നതിന് മുൻപ് കഴുകേണ്ടതുണ്ടോ? വസ്ത്രങ്ങള്‍ […]

തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം എത്തിയത് മാനേജറുടെ മെയില‍ില്‍; പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി. മാനേജറുടെ ഇ_മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തിൻ്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും […]

പേര് കേട്ട ബ്രദേഴ്‌സ് ടീമിനെ ഒരു പതിനഞ്ചു വയസുകാരൻ ഒറ്റക്ക് വിറപ്പിച്ച ഒരു പഴയ കഥയാണിത്.: കരുത്തന്മാരായ ബ്രദേഴ്‌സിന്റെ പോസ്റ്റിൽ അഞ്ചു ഗോളുകൾ സമ്മാനിച്ച് മത്സരം സമനിലയിലേക്ക് കൊണ്ടെത്തിച്ച ആ മെലിഞ്ഞുണങ്ങിയ പയ്യൻ ആരെന്നറിയാമോ ?

തിരുവനന്തപുരം: “ആ ചെക്കന് ആരെങ്കിലും ഇത്തിരി കഞ്ഞിവെള്ളം കൊടുക്ക്”. പേരുകേട്ട ബ്രദേഴ്‌സ് ടീമിന്റെ ഡിഫെൻസിനെ മറികടക്കാനാകാതെ തളർന്ന് നിന്ന മെലിഞ്ഞുണങ്ങിയ പതിനഞ്ചുകാരൻ ഫോർവേഡിനെ നോക്കി വർഗീസേട്ടൻ വിളിച്ചു പറഞ്ഞു. ഗാലറിയിലിരുന്ന പതിനായിരങ്ങൾ അതുകേട്ട് അവനെ നോക്കി പൊട്ടിച്ചിരിച്ചു. ഒരു പതിനഞ്ചുവയസുകാരൻ തളർന്നുപോകാനുള്ള […]

20 ഓളം പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു കൊന്നു: ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്

കോഴിക്കോട് : മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇരുപതുകാരനായ സൂരജ് ആണ് കൊല്ലപ്പെട്ടത്. മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. 20 ഓളം പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്ന് ബന്ധു പറയുന്നു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് […]

വംശനാശഭീഷണി നേരിടുന്ന മത്സ്യത്തെയടക്കം തോട്ട ഉപയോഗിച്ച്‌ പിടിച്ചു ; നാലുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: വംശനാശഭീഷണി നേരിടുന്ന മിസ് കേരള എന്നറിയപ്പെടുന്ന മത്സ്യത്തെ ഉള്‍പ്പെടെ തോട്ട ഉപയോഗിച്ച്‌ പിടിച്ച നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. പ്രതികളെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പനത്തടി ഫോറസ്റ്റ് സെക്ഷനിലെ പാണത്തൂർ മഞ്ഞടുക്കം പുഴയില്‍ അനധികൃതമായി കടന്നാണ് വംശനാശഭീഷണി […]

കോട്ടയം, മുഹമ്മ ബോട്ട് ജെട്ടികളിൽ നിന്നും പാതിരാമണൽ ദ്വീപ് , തണ്ണീർ മുക്കം ബണ്ട് , കുമരകം വഴി പുതിയ ടുറിസം ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ: ടൂറിസം പദ്ധതികളുടെ ഭാഗമായി ഡയറക്ടർ പാതിരാമണൽ ദ്വീപ് സന്ദർശിച്ചു

കുമരകം: പാതിരാമണൽ ദ്വീപിന്റെ വികസനവുമായി ബന്ധപ്പെട്ട് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ ഐ.എ.എസ് പാതിരാമണൽ സന്ദർശിച്ചു. പാതിരാമണലിലേയ്ക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്തിന് വേണ്ടി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. ആലപ്പുഴയിൽ നിന്നും കുട്ടനാട് ചുറ്റി കായൽ […]

ഇന്ത്യാക്കാരെ വിവാഹം കഴിച്ച്‌ ദീർഘകാലമായി ഇവിടെ കഴിയുന്ന പാക് പൗരന്മാർ അടക്കമുള്ളവർ തിരികെ പോകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല: ഹ്രസ്വകാല സന്ദർശനത്തിനായി എത്തിയ പാക് പൗരൻമാർ ഉടൻ മടങ്ങണമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തില്‍ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയില്‍ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയില്‍ കേരളത്തില്‍ […]