Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക;വെടിനിർത്തലിന് പിന്നാലെ നെതന്യാഹുവിനെയും ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു

വാഷിങ്ടൺ: ലെബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽവരും. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാനുമായുള്ള ചർച്ചക്ക്...

കായംകുളത്ത് ബാധയൊഴിപ്പിക്കാനെന്ന പേരിൽ പതിനഞ്ചുകാരിയെ കൈകാലുകൾ കെട്ടിയിട്ട് ചൂരലിന് അടിച്ചു; ഉസ്താദ് അറസ്റ്റിൽ

കായംകുളം: ബാധയൊഴിപ്പിക്കാനെന്ന പേരിൽ പതിനഞ്ചുകാരിയെ കൈകാലുകൾ കെട്ടിയിട്ട് ചൂരൽകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ. കീരിക്കാട് വേരുവള്ളി ഭാഗം തയ്യിൽ പടീറ്റതിൽ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്....

കോട്ടയം ജില്ലയിൽ നാളെ (17/04/2026)കിടങ്ങൂർ,ഈരാറ്റുപേട്ട,നാട്ടകം, കുമരകം,പാലാ, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ കിടങ്ങൂർ,ഈരാറ്റുപേട്ട,നാട്ടകം, കുമരകം,പാലാ, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിപറമ്പ്, കമ്പനികടവ് എന്നീ ട്രാൻസ്‌ഫോർമർ ഏരിയ യിൽ രാവിലെ...

ഉച്ചത്തിൽ സംസാരിച്ചതിലുള്ള വിരോധം; അതിരമ്പുഴ കോട്ടമുറി കോളനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു: യുവാവ് അറസ്റ്റിൽ

കോട്ടയം: അതിരമ്പുഴ കോട്ടമുറി കോളനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിക്കുകയും കുടുംബാംഗങ്ങളെയും അയൽവാസിയെയും കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെമലമുകളേൽ വീട്ടിൽ നന്ദുകുമാർ യു...

മോനിപ്പള്ളിയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ; പിടിയിലായത് മറ്റൊരു കേസിൽ അറസ്റ്റിലായപ്പോൾ; തുമ്പായത് ക്രൈം സീനിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾ

കോട്ടയം: മോനിപ്പള്ളി പയസ് മൗണ്ട് പ്രദേശത്തെ വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിമാക്കിൽ വീട്ടിൽ വർഗീസ് മകൻ സോജൻ വർഗീസ് (39) ആണ് പിടിയിലായത്. മോനിപ്പള്ളി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill