Monday, April 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെ കിട്ടി; സംഭവം പാലക്കാട്, മോഷണമുതൽ തിരികെ കിട്ടിയത് വീട്ടുമുറ്റത്തെ കിണറ്റിന് സമീപത്ത് നിന്ന്

മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി. വീട്ടുമുറ്റത്തെ കിണറ്റിന് സമീപം പേപ്പര്‍ ബോക്‌സ് ഇരിക്കുന്നത് കണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണം പോയ സ്വര്‍ണവും പണവും അതിനുള്ളിലായി കണ്ടെത്തിയത്. തുടര്‍ന്ന്...

മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് ‘സ്വര്‍ണക്കള്ളൻ’ എന്ന് ക്യാപ്ഷൻ; 19കാരനെതിരെ കേസെടുത്ത് പൊലീസ്, സിപിഎം പ്രവർത്തകൻ നല്‍കിയ പരാതിയിലാണ് കേസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വികലമായി പങ്കുവച്ചതിന് പത്തൊൻപതുകാരനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പച്ചപ്പൊയ്ക സ്വദേശിയായ അനുനന്ദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകൻ നല്‍കിയ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ ഫോട്ടോ വികലമായി...

വിജയ് ചിത്രം ‘ജനനായകൻ’ ചോര്‍ന്ന സംഭവം; തമിഴ്‌നാട് സൈബർ ക്രൈം വിങ് ആറ് പേരെ അറസ്റ്റ് ചെയ്തു

ചെന്നൈ: വിജയ് ചിത്രം 'ജനനായകൻ' ഓണ്‍ലൈൻ ചോർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൈബർ ക്രൈം വിങ് ആറ് പേരെ അറസ്റ്റ് ചെയ്തു.എന്നാല്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ അനധികൃത ഓണ്‍ലൈൻ ചോർച്ചയ്ക്ക് പിന്നാലെ സംസ്ഥാന...

വോട്ടിന് വേണ്ടി നോട്ട് നൽകിയെന്ന ആരോപണം; പാലക്കാട്ടെ സംഭവത്തിൽ പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ബിജെപിയ്ക്കെതിരെ ഉയർന്ന വോട്ടിന് നോട്ട് ആരോപണത്തിൽ സമഗ്ര അന്വേഷണവുമായി പൊലീസ്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇതിനായി ​ദൃശ്യങ്ങൾ‌ ശേഖരിച്ചു. നിശബ്ദ പ്രചാരണ...

‘രാഷ്ട്രീയക്കാരനാകാൻ നോക്കാതെ സഭയുടെ കാര്യങ്ങള്‍ നോക്ക്’; യുദ്ധത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ അമേരിക്കൻ പ്രസി‍‍ഡന്‍റ് 

യുദ്ധത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ പരിഹാസവുമായി അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണള്‍ഡ്‌ ട്രംപ്. പോപ്പ് രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമണ്‍ സെൻസ് ഉപയോഗിക്കണമെന്നുമാണ് ട്രംപിന്റെ വാദം. വെനിസ്വേലയോടും ഇറാനോടും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill