Saturday, April 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്പെൻഷൻ; നിതിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ...

പാർലമെന്റ് പരിസരത്ത് മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ സൗഹൃദ സംഭാഷണം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ. തന്റെ കാറിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി, രാഹുൽ ഗാന്ധിയുമായി കുറച്ചുനേരം ഗൗരവകരവും എന്നാൽ ഹൃദ്യവുമായ രീതിയിൽ...

രാജ്യത്ത് 2 വയസ് വരെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർണായക തീരുമാനം എടുത്തേക്കും

രാജ്യത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പ് നൽകുന്നത് നിയന്ത്രിച്ചേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്....

അഞ്ചു വയസുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ, കൊടുംക്രൂരത ബിഹാറിൽ

അഞ്ചു വയസുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ വച്ചാണ് ക്രൂര കൊലപാതകം നടന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം...

ആറന്മുളയിൽ വീണാ ജോർജ് സേഫ് ആണെന്ന് സിപിഎം ബൂത്ത് തല അവലോകനം; ജയം ഉറപ്പെന്ന് സിപിഎം

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ആറന്മുളയിൽ വീണാ ജോർജ് സേഫ് എന്ന് സിപിഎം ബൂത്ത് തല അവലോകനം. വീണാ ജോർജിന്‍റെ ജയം ഉറപ്പെന്നാണ് സിപിഎം പറയുന്നത്. 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വീണാ ജോർജ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill