Saturday, April 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി ശശി തരൂർ എംപി; ‘കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ’

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ പാർട്ടിക്കുള്ളിലും നേതാക്കൾക്കിടയിലും ഉയരുകയാണ്. ഇതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ശശി തരൂര്‍ എംപി. നിലവില്‍ ഇത് സംബന്ധിച്ച് നടക്കുന്ന...

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിയണം; ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ദയവായി ആരും മങ്ങലേല്‍പ്പിക്കരുതെന്ന് കെ സി ജോസഫ്.

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പിന്തിരിയണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളെ വേദനിപ്പിക്കാനും നിരാശരാക്കാനും തയാറാകാതിരിക്കുന്നതാണ് ഉചിതമെന്നും ഫേസ്ബുക്കില്‍...

ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി; സംഭവം കാക്കനാട് വനിതാ ജയിലിൽ

കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. റിമാൻഡ് തടവുകാരിയെ മർദിച്ച സംഭവത്തിൽ സഹ തടവുകാരിയായ കെനിയൻ സ്വദേശിനിക്കെതിരെ ഇൻഫോപാർക് പൊലീസ് കേസെടുത്തു. കെനിയ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് നടപടി....

വർക്കലയിൽ വയോധികയ്ക്കുനേരെ ക്രൂരമർദ്ദനം; ആക്രമണം തർക്കത്തിലുള്ള വഴിയിലൂടെ ഓട്ടോറിക്ഷയിൽ എത്തിയ ഭർത്താവിനെ തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ

വർക്കലയിൽ വയോധികയ്ക്ക് നേരെ അയൽവാസിയുടെ ക്രൂരമർദ്ദനം. തർക്കത്തിലുള്ള വഴിയിലൂടെ ഓട്ടോറിക്ഷയിൽ എത്തിയ ഭർത്താവിനെ തടഞ്ഞത് ചോദ്യം ചെയ്തതിനാണ് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനമുണ്ടായത്. വർക്കല ഇലകമൺ കെടാകുളം സ്വപ്ന നിവാസിൽ 65 വയസ്സുള്ള രമാഭായിക്കാണ്...

 2 കോടി രൂപയുടെ ആനുകൂല്യങ്ങളുമായി കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്‌സിജനിൽ വിഷു മഹാ സെയിൽ; നറുക്കെടുപ്പുകൾക്കായി കാത്തുനിൽക്കാതെ, പർച്ചേസ് നടത്തുന്ന ഏവർക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് ഓഫറുകൾ ക്രമീകരിച്ചിരിക്കുന്നത്

കോട്ടയം : കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, ഉപഭോക്താക്കൾക്കായി വിഷുവിനോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായി വിഷു മഹാ സെയിൽ ഒരുക്കുന്നു. 2 കോടി രൂപയുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഈ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill