Saturday, April 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യുഡിഎഫിന് ശുഭപ്രതീക്ഷ; വട്ടിയൂര്‍ക്കാവിൻ്റെ മണ്ണ് ചതിക്കില്ല, വോട്ടർമാരെ വിശ്വാസമാണെന്ന് കെ മുരളീധരൻ

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റന്‍ പ്രയോഗം മുതല്‍ മുഖ്യന്റെ പല പ്രയോഗങ്ങളും യുഡിഎഫിന് അനുകൂലമായെന്നും കെ മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍...

കെ സുധാകരൻ പോളിങ് ബൂത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; പരാതി നല്‍കി യുവമോര്‍ച്ച

പത്തനംതിട്ട: കെ സുധാകരൻ പോളിങ് ബൂത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാൻ ബൂത്തില്‍ കയറിയത് അനുയായിയോടൊപ്പമാണെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നല്‍കി. യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജില്‍ ആണ് പരാതി...

ആഭരണപ്രേമികൾക്ക് ആശങ്ക; സംസ്ഥാനത്ത് ഇന്ന് (11/04/26) സ്വർണവിലയിൽ വർധന, ഗ്രാമിന് കൂടിയത് 45 രൂപ, അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14010 രൂപയാണ് വില. ഒരു പവന്റെ...

അസഹനീയം ഈ ചൂട്; സംസ്ഥാനതത് ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ റെക്കോർഡ് ചൂട്, 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട്. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 40.1°C താപനില ആണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 3.4 °C താപനില...

ഭൂമി ഇടപാട് വിവാദം: 10 ലക്ഷം രൂപ മടക്കി നല്‍കി; ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി ദല്ലാള്‍ നന്ദകുമാര്‍

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നല്‍കിയതായി ദല്ലാള്‍ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാള്‍ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രില്‍ 7 ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill