Friday, April 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകും, പാലായില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് എം മികച്ച മുന്നേറ്റം ഉണ്ടാക്കും’; ജോസ് കെ മാണി

പാലാ: എല്‍ഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് എം മികച്ച മുന്നേറ്റം ഉണ്ടാക്കും. താഴെത്തട്ടില്‍ ഉള്ള ജനങ്ങളോട് സംസാരിക്കുമ്പോള്‍ ഇക്കാര്യം മനസിലായി....

കേരള നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടിടത്ത് താമര വിരിയുമെന്ന് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് താമര വിരിയുമെന്ന അവകാശവാദവുമായി ബിജെപി നേതാക്കൾ. നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെയും കഴക്കൂട്ടത്ത് വി മുരളീധരന്‍റെയും വിജയം ഉറപ്പെന്ന് വിലയിരുത്തിയാണ് ഇന്നലെ രാത്രി വൈകി നേതാക്കൾ പിരിഞ്ഞത്. കാട്ടാക്കട,...

കേരള നിയമസഭാ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് ചുമതലയുള്ള 23000 ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടന്ന് പരാതി

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള 23000 ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടന്ന് പരാതി. ജീവനക്കാരെ സമ്മർദ്ദത്തിലാക്കി വോട്ട് അവകാശം നിഷേധിച്ചുവെന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് വോട്ട് ചെയ്യാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നും സർവീസ്...

എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് സിസ്റ്റം; ജോലിയിൽ ഉഴപ്പുന്നവരെ പൂട്ടാൻ നീക്കവുമായി ഡൽഹി സർക്കാർ

ജോലിയില്‍ ഉഴപ്പുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും രാവിലെ 9.30ന് ജോലിയില്‍ പ്രവേശിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് അന്റന്‍ഡന്‍സ് സിസ്റ്റം സജ്ജമാക്കണമെന്ന് സര്‍ക്കാര്‍...

തിരുവനന്തപുരത്ത് വീടിനു മുന്നിൽ പാർക്കിംഗ് ചോദ്യം ചെയ്തതിന് മർദ്ദനം; ഇരുമ്പുവടി കൊണ്ട് ക്രൂരമായി ആക്രമിച്ചു; ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും ഉപദ്രവിച്ചു; അയൽവാസികളായ സഹോദരങ്ങൾ പിടിയിൽ

തിരുവനന്തപുരം: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത തിരുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച അയൽവാസികളായ സഹോദരങ്ങളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്, കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23),...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill