Thursday, April 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു

പാലക്കാട്: ചിറ്റൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം, വോട്ട് എല്‍ഡിഎഫിന്...

മാനന്തവാടിയിൽ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു; പോളിങ് ഓഫീസറെ മാറ്റി

വയനാട്: മാനന്തവാടി ചെറുകാട്ടൂരില്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ച പോളിങ് ഓഫീസറെ മാറ്റി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ്...

കേരളത്തില്‍ എല്‍ഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങള്‍ ഉറപ്പാക്കും; വോട്ട് രോഖപ്പെടുത്തിയ ശേഷം പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

കണ്ണൂർ: കേരളത്തില്‍ എല്‍ഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങള്‍ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങള്‍ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള വലിയ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രോഖപ്പെടുത്തിയ...

പേരാമ്പ്രയില്‍ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വോട്ടറെ മർദ്ദിച്ചതായി പരാതി; വൃദ്ധയായ അയൽവാസിയെ കൂടെ കൊണ്ടുവന്നതിനായിരുന്നു മർദ്ദനം

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വോട്ടറെ മർദ്ദിച്ചെന്ന് പരാതി. കാരയാട് സ്വദേശി ബെൻഷിറക്കാണ് മർദ്ദനമേറ്റത്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നവരും മർദ്ദിച്ചെന്നാണ് പരാതി. യുഡിഎഫ് അനുഭാവിയാണ് ബെൻഷിറ....

പരാതി നല്‍കിയിട്ടും നടപടിയില്ല; ദമ്പതികളെ രാത്രിയില്‍ നടുറോഡില്‍ ഇറക്കിവിട്ട സംഭവത്തില്‍ നടപടി എടുക്കാതെ കെഎസ്‌ആര്‍ടിസി

കൊച്ചി: കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്ത ദമ്പതികളെ പുലർച്ചെ ഡിപ്പോയില്‍ എത്തിക്കാതെ എംസി റോഡില്‍ ഇറക്കിവിട്ടതായി സംഭവത്തില്‍ പരാതി നൽകിയിട്ടും നടപടി എടുക്കാതെ കെഎസ്‌ആര്‍ടിസി. കാട്ടാക്കട ഡിപ്പോയിലെ എടികെ 104 നമ്പർ ബസിലെ ജീവനക്കാർക്കെതിരെയാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill