Tuesday, April 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയുമാണ് പ്രളയത്തിന് കാരണം’; മുൻ ജലസേചന മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടൻ

കൊച്ചി: പിണറായി സർക്കാരിന്റെ കോടികളോടുള്ള അതിമോഹമാണ് കേരളത്തെ തകർത്തതെന്ന് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴല്‍നാടൻ. പിണറായി സർക്കാരിന്റെ അഴിമതിയും കൊള്ളയുമാണ് പ്രളയത്തിന് കാരണം. കേരളത്തെ തകർത്ത പ്രളയം മനുഷ്യനി‌ർമിതമായിരുന്നുവെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു....

വരുന്നു…! റെയില്‍വേയുടെ മെഗാ റിക്രൂട്ട്‌മെന്റ്; അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയില്‍ ഇത്തവണ 11000 ഒഴിവുകള്‍; അപേക്ഷ പോർട്ടൽ തുറക്കുക മെയ് 15 ന്

ഡൽഹി : ഇന്ത്യൻ റെയില്വേ 2026ലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം പുറത്തിറക്കി. റെയില്വെ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) നോട്ടിഫിക്കേഷൻ പ്രകാരം 11000 ലധികം ഒഴിവുകളാണ് ഇത്തവണ വന്നിട്ടുള്ളത്. മെയ് 15 മുതൽ അപേക്ഷ...

കൊട്ടിക്കലാശം കഴിഞ്ഞാലുടൻ മണ്ഡലം വിട്ടുപോകണം; മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം; മിക്ക നഗരങ്ങളിലും ഗതാഗത നിയന്ത്രണം; കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ മാത്രം…!

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ടായതിനാല്‍ മിക്ക നഗരങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകാൻ സാദ്ധ്യത. ഇന്ന് വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ...

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; വിശ്വാസവിഷയങ്ങളില്‍ കോടതികള്‍ ഇടപെടരുത്; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; വാദം സമര്‍പ്പിച്ചു

ഡൽഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാല്‍ ആരാധന സ്വഭാവം...

ഒറ്റ രാത്രി കൊണ്ട് ഇറാനെ തുടച്ചുനീക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ: നാൽപത്തിയഞ്ച് ദിവസത്തെ വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറന്ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill