Tuesday, April 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വീട്ടില്‍ അതിക്രമിച്ചു കയറി; മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്തു; പെണ്‍കുട്ടിയെ ഉപദ്രവിച്ചു; പ്രതിക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ച്‌ കോടതി. അവിടനല്ലൂര്‍, പൂനത്ത് സ്വദേശി മുഹമ്മദി(51)നെയാണ് കോഴിക്കോട്...

വൈക്കത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ; വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

കോട്ടയം: വൈക്കം തലയാഴത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. ജൈവ കർഷകനായ മക്കൻ ചെല്ലപ്പനാണ് ജീവനൊടുക്കിയത്. നേരത്തെ സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വൈക്കം...

കാട്ടാക്കടയിൽ നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്;മാതാവ് ഷംനയ്ക്കെതിരേ ആര്യങ്കോട് പോലീസ് കേസെടുത്തു

കാട്ടാക്കട: വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ മാതാവ് ഷംനയ്ക്കെതിരേ ആര്യങ്കോട് പോലീസ് കേസെടുത്തു. രണ്ടാമത് ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച ഷംന, പ്രസവിച്ചത്...

പാലായില്‍ തീപാറും പോരാട്ടം; പാലായെ നയിക്കാന്‍ ജനങ്ങള്‍ ആരെ തെരഞ്ഞടുക്കും? കളം നിറഞ്ഞ് മൂന്ന് മുന്നണികളും

കോട്ടയം: നിയമസഭയിൽ സീറ്റുറപ്പിക്കാൻ 22 ദിനങ്ങൾ പിന്നിട്ട പരസ്യപ്രചരണത്തിന് ഇന്ന് കലാശക്കൊട്ട്. സിറ്റിംഗ് എംഎല്എ മാണി സി. കാപ്പന് യുഡിഎഫിന്റെയും കേരള കോണ്ഗ്രസ്-എം ചെയര്മാന് കൂടിയായ ജോസ് കെ. മാണി എല്ഡിഎഫിന്റെയും ഷോണ് ജോര്ജ്...

‘സിപിഎമ്മുകാര്‍ ശവംതീനികള്‍; ഒരു ഡസൻ മന്ത്രിമാര്‍ തോല്‍ക്കും’; യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന് വി ഡി സതീശൻ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2001ല്‍ പോലും കാണാനാവാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം നേടുമെന്നും സതീശൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill