Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

120 ദിവസം കൊണ്ട് വീട് നല്‍കാമെന്ന് ചൂരല്‍മലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ചൂരല്‍മലയിലെ ശ്രുതിയെ ടി. സിദ്ദിഖ് പറഞ്ഞു പറ്റിച്ചെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നല്‍കുമെന്നാണ് സിദ്ദിഖ് പറഞ്ഞത്. അത് പറയുന്ന...

‘തെരഞ്ഞടുപ്പില്‍ മത്സരിക്കാൻ അഖില്‍ മാരാര്‍ക്ക് 6 കോടി വരെ കിട്ടികാണും, അത് കാലം തെളിയിക്കും’; ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി അഖിലില്‍ മാരാർക്കെതിരെ ആരോപണവുമായി ഷിയാസ് കരീം

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി അഖിലില്‍ മാരാർക്കെതിരെ ആരോപണവുമായി മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കാൻ പാർട്ടി അഖിലിന് പണം നല്‍കിയെന്നാണ് ആരോപണം. ഓണ്‍ലൈൻ...

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഏപ്രില്‍ 15-ന് തിയേറ്ററുകളില്‍ എത്തും

രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ രചനയും സംവിധാനവും നിർവഹിച്ച്‌ കുഞ്ചാക്കോ ബോബൻ നായകനാകുന്ന "ഒരു ദുരൂഹ സാഹചര്യത്തില്‍" എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം ഏപ്രില്‍...

എടത്വായിൽ പെട്ടിക്കടക്കാരിക്ക് ഒരു കോടിയും പ്രോത്സാഹന സമ്മാനവും: കാണാതായ ഒരു കോടിയുടെ ടിക്കറ്റ് കണ്ടെത്തിയത് വേസ്റ്റ് കുട്ടയിൽ നിന്ന് .

എടത്വാ: പെസഹാ ദിനത്തില്‍ കുഞ്ഞ് അച്ചാമ്മയ്ക്ക് ഇരട്ട ഭാഗ്യം. വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ കാരുണ്യാ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിച്ചു. സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന...

‘തീക്കോള്ളികൊണ്ട് തല ചൊറിയരുത്’; തളിപ്പറമ്പിലെ എല്‍ഡിഎഫ് വിമതന് മുന്നറിയിപ്പുമായി കെ.കെ. രാഗേഷ്

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.   "തീക്കോള്ളികൊണ്ട് തല ചൊറിയാൻ നില്‍ക്കരുത്" എന്നും പാർട്ടിയെ പ്രകോപിപ്പിക്കുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill