Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു;കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി നൽകി കോൺഗ്രസ്

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് കാണിച്ച് കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി നൽകി കോൺഗ്രസ്. എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ അഭിഷേക്...

അമേരിക്കയുടെ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഇറാൻ; യുഎസ് മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തല്‍ നിർദ്ദേശം ഇറാൻ നിരസിച്ചു. മറ്റൊരു രാജ്യം വഴി ബുധനാഴ്ച ലഭിച്ച ഈ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ...

സോഷ്യല്‍മീഡിയ താരം ‘ഗുണ്ട ബിനു’ ശരത് ഉണ്ണിത്താൻ അന്തരിച്ചു; മരണം അറ്റ്ലാന്റയിൽ കുഴഞ്ഞു വീണ്

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചതായി റിപ്പോർട്ട്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണാണ് അന്ത്യം സംഭവിച്ചകെന്ന് റിപ്പോർട്ടുകൾ പറയുന്നു. നടി സ്നേ​ഹ ശ്രീകുമാർ അടക്കമുള്ളവർ വിയോ​ഗ വിവരം...

സ്വര്‍ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല; കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: നല്ല ഭൂരിപക്ഷത്തില്‍ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. രാഷ്ട്രീയ ഭേദമന്യേ ജനം ഒപ്പം നില്‍ക്കും. സ്വർണക്കൊള്ള വിവാദം ഏശില്ല. 'പോറ്റിയെ കേറ്റിയെ' എത്ര പാടിയാലും അത് ജനങ്ങളെ സ്വാധീനിക്കില്ല. വ്യക്തിപരമായ...

കേരളത്തില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്ന് വി മുരളീധരൻ; വിജയ പ്രതീക്ഷയെന്ന് ശരത്ചന്ദ്ര പ്രസാദ്; കഴക്കൂട്ടത്ത് പോര് ശക്തം…!

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നിർണായക ശക്തിയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും എല്ലാ ഭാഗത്തുനിന്നും അടിയൊഴുക്കുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് വി മുരളീധരൻ. കഴക്കൂട്ടവുമായി ആഴത്തിലുള്ള...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill