Thursday, April 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വോട്ട് ചെയ്തു,സഖാവിന് തന്നെ; മഷി പുരട്ടിയ വിരൽ വി.എൻ വാസവനെ കാണിച്ച് വൽസമ്മ;കൈപ്പുഴ സെൻ്റ് തോമസ് അസൈലം കോൺവൻ്റിൽ സന്ദർശനം നടത്തി വി.എൻ വാസവൻ

കോട്ടയം: ഇടതുപക്ഷതിനല്ലെ അമ്മേ വോട്ട് ?പിന്നല്ലാതെ... മഷി പുരട്ടിയ വിരൽ കാട്ടി വൽസമ്മ പറഞ്ഞു. വോട്ട് ചെയ്യാൻ തുടങ്ങിയ കാലം മുതലെ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത് ഇനി ഒട്ട് മാറത്തുമില്ല. എൽഡിഎഫ് സ്ഥാനാർഥി വി...

മീനച്ചൂടിൽ ആവേശമായി ഷാഫി പറമ്പിലിന്റെ റോഡ് ഷോ; റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരും അണിനിരന്നത്തോടെ ജനസാഗരമായി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ഷാഫി പറമ്പിൽ എം.പി നയിച്ച റോഡ് ഷോ. ഈരാറ്റുപേട്ടയിൽ വൻ ജനസാഗരമായി മാറി....

പരസ്യ പ്രചാരണത്തിന് അഞ്ച് ദിവസം;അവധി ദിനത്തിലും വിശ്രമമില്ലാതെ കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ;മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തി

കോട്ടയം : തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ സ്ഥാനാർത്ഥികളും മുന്നണികളും വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. പൊതുഅവധിയായ ഇന്ന് കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ നഗരത്തിലെ പള്ളികളിൽ സന്ദർശനം നടത്തി. ബന്ധങ്ങൾ ഉ‍ൗട്ടിയുറപ്പിച്ചും സ‍ൗഹൃദങ്ങൾ പുതുക്കിയും...

കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകം; കെയർടേക്കർ അറസ്റ്റിൽ

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പാലക്കാട് കണ്ണമ്പ്ര സ്വദേശി 35കാരനായ ശ്രീനാഥാണ് മരിച്ചത്....

സംഘർഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാന്‍; ‘കരയുദ്ധത്തിന് വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ല’

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. കരയുദ്ധത്തിന് വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ലെന്ന് ഇറാന്‍ കരസേനാ മേധാവി അമീര്‍ ഹതാമി പറഞ്ഞു. ഇറാന്‍ ദേശീയ മാധ്യമമായ ഐആര്‍ഐബിയോടാണ് അമീര്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill