Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല’; ഡിജിപിയോട് താന്‍ കൊടുത്ത പരാതികള്‍ കൂടി വായിച്ചെങ്കിലും നോക്കാന്‍ പറയണം; അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍ സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിരുന്നു. ഇതിനോട് പ്രതികരിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നത്. തെളിവുകള്‍...

പന്തളത്ത് പ്രവാസിയുടെ വീട് കൊള്ളയടിച്ച്‌ അമ്പത്തിഒന്നര പവന്‍ സ്വര്‍ണം കവർന്നു; കൊടുംകുറ്റവാളി മരുതുരാജ് പിടിയില്‍

പന്തളം: പന്തളം കൈപ്പുഴ സ്വദേശിയായ പ്രവാസിയുടെ വീട് കൊള്ളയടിച്ച്‌ അമ്പത്തി ഒന്നര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളിലൊരാളായ തെങ്കാശി കടയനല്ലൂര്‍ സ്വദേശി മരുതരാജ് എന്ന അറുമുഖന്‍ പിടിയിലായി. ...

കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രധാനമന്ത്രിയുടെ കടുത്ത വിമർശനം; സംസ്ഥാനത്ത് ചിലർ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപണം, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ചില കോൺഗ്രസ് നേതാക്കൾ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ...

എഫ്.സി.ആർ.എ. ഭേദഗതി ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ;ഭേദഗതി പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) നിയമഭേദഗതി ന്യൂനപക്ഷങ്ങളേയും ജീവകാരുണ്യ സംഘടനകളേയും അനാവശ്യമായി ഉപദ്രവിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയവാദികളുടെ കൂടെയാണോ അതോ ന്യൂനപക്ഷ വിരോധമാണോ കേന്ദ്ര...

തുറന്നവാഹനത്തില്‍ റോഡ്ഷോയായി പ്രധാനമന്ത്രി തൃശൂരിലെത്തി; റോഡ്‌ ഷോയുടെ ഭാഗമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും; കലാപരിപാടികളൊരുക്കി ആവേശത്തോടെ മോദിയെ വരവേറ്റ് നഗരം

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തി. ഹെലികോപ്‌റ്ററില്‍ കുട്ടനല്ലൂർ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ മോദി തുറന്നവാഹനത്തില്‍ റോഡ്ഷോയായാണ് സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലേക്ക് നീങ്ങിയത്. എൻഡിഎ സ്ഥാനാർത്ഥികളായ സി സി മുകുന്ദൻ, പത്മജ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill