Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘കോണ്‍ഗ്രസ് പിരിച്ച പണം ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ടത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു’; വയനാട് ഫണ്ട് പിരിവില്‍ ഗുരുതര ആരോപണവുമായി സ്വരാജ്

കൊച്ചി: വയനാട് ഫണ്ട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച പണമെവിടെയെന്നും ഏത് അക്കൗണ്ടില്‍, എത്ര രൂപ നിക്ഷേപിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും...

ആഡംബര പാര്‍ട്ടികള്‍ക്കും കപ്പല്‍ യാത്രകള്‍ക്കും പിന്നില്‍ ലഹരിമാഫിയ? കൊച്ചിയിൽ ലഹരിവേട്ടയിൽ കുടുങ്ങിയത് യുവതികളടക്കം എട്ടുപേർ; പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ഏവിയേഷൻ വിദ്യാർത്ഥികളും; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പലിൽ ഡിജെ പാർട്ടിക്ക് അനുമതി; ഉദ്യോഗസ്ഥർക്ക് വീഴ്ച...

കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 'നെഫര്‍ടിറ്റി' ക്രൂയിസ് കപ്പലില്‍ നടന്ന ഡിജെ പാര്‍ട്ടിക്ക് പിന്നാലെ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരിവേട്ടയുടെ നിർണായക വിവരങ്ങൾ പുറത്ത്. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍...

‘നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ട്’; എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കെ സി വേണുഗോപാല്‍

ഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആർ.എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു. ക്രിസ്തുമസിന് കേക്കുമായി...

‘തൃശൂരില്‍ വിജയ സാധ്യത കൂടും’, പ്രധാനമന്ത്രി എത്തുന്നത് എന്നോടും പാര്‍ട്ടിയോടുമുള്ള വിശ്വാസം കൊണ്ട്’; പത്മജ വേണുഗോപാല്‍

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് തൃശൂരില്‍ വിജയം ഉറപ്പിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. പ്രധാനമന്ത്രിക്ക് തന്നോടുള്ള വിശ്വാസം കാരണമാണ് തൃശൂരിലേക്ക് വരുന്നതെന്നും പത്മജ പറഞ്ഞു. കെ.മുരളീധരന്‍ മന്ത്രിയാകുമെന്ന കെ.സി വേണുഗോപാലിന്റെ പരാമര്‍ശത്തോട്,...

പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു; അപകടം ഒഴിവായത് നാട്ടുകാരുടെ ഇടപെടലില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച്‌ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill