Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്ത് സാംസ്കാരിക കൂട്ടായ്മ; തിരുവഞ്ചൂർ രാധാകൃഷ്ണന് പിന്തുണയുമായി കലാരംഗം

കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻന് പിന്തുണയുമായി കോട്ടയത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ചലച്ചിത്ര-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. സിനിമാ മന്ത്രിയായിരുന്ന കാലത്ത് മികച്ച പ്രവർത്തനമാണ്...

ആശുപത്രികളിലും ഓഫീസുകളിലും എത്തുന്നവരോട് മാന്യമായി പെരുമാറണം; ഫോണിൽ സംസാരിക്കുമ്പോഴും മാന്യതയോടെ ഇടപെടണം; ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കർശന നിർദേശം

എടപ്പാൾ: വിവിധ ആവശ്യങ്ങൾക്കായി ആശുപത്രികളിലും ഓഫീസുകളിലുമെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കർശന നിർദേശം. അടുത്തിടെ കോഴിക്കോടുള്ള ഒരു സർക്കാർ ആശുപത്രിയിലെത്തിയ ജനപ്രതിനിധിയോട് ജീവനക്കാർ മോശമായി പെരുമാറിയ സംഭവം വലിയ വിവാദമാകുകയും സർക്കാർ...

മഞ്ചാടിക്കരിയിൽ നിന്ന് വീണ്ടും തുടക്കം; വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി വി. എൻ. വാസവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശകരമായ സ്വീകരണം, മണ്ഡലമൊട്ടാകെ ശക്തമായ ജനപിന്തുണ 

കോട്ടയം: മഞ്ചാടിക്കരിയുടെ മണ്ണിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കമിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി വി. എൻ. വാസവൻ. ജനപിന്തുണയും വികസന നേട്ടങ്ങളും മുൻനിർത്തിയുള്ള പര്യടനത്തിന് തുടക്കമായത് അഞ്ച് വർഷം മുൻപ് ആരംഭിച്ച...

തൊടുപുഴയില്‍ അപു ജോണ്‍ ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം; പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം

തൊടുപുഴ: തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫിന്റെ പ്രചരണ വാഹനങ്ങള്‍ക്കും ഫ്‌ലക്‌സുകള്‍ക്കുംനേരെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ അതിക്രമമെന്ന് ആരോപിച്ച്‌ പ്രതിഷേധം. വാഹനങ്ങളിലുണ്ടായിരുന്ന പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തെതുടര്‍ന്ന് അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥാനാര്‍ത്ഥിയും...

‘നാളെ കുര്‍ബാന കൂടാനും കേന്ദ്രത്തിന്‍റെ അനുമതി വേണ്ടിവരുമോ..? കേരളത്തില്‍ വരുന്ന പ്രധാനമന്ത്രി ഇതിന് കൂടി മറുപടി പറയണം’; പ്രധാനമന്ത്രി പാലായിലെത്തുമെന്ന പ്രചാരണത്തില്‍ കടുത്ത പരിഹാസവുമായി ജോസ് കെ മാണി

പലാ: മത്സരിക്കുകയാണെങ്കില്‍ പാലായില്‍ തന്നെയെന്നത് തന്‍റെ തീരുമാനമായിരുന്നുവെന്ന് ജോസ് കെ മാണി. പുറത്താക്കിയ ശേഷം മാസങ്ങളോളം യുഡിഎഫ് വിളിക്കുമെന്ന് കാത്തിരുന്നു. യുഡിഎഫില്‍ നിന്ന് ചെയ്തതിനേക്കാള്‍ ക്രിയാത്മകമായി കാര്യങ്ങളില്‍ ഇടപെടാൻ എല്‍ഡിഎഫില്‍ സാധിച്ചു. പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill