Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ജില്ലയിൽ നാളെ (29/03/2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (29/03/2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ കൈപ്പള്ളി കാവ് ആറാം മൈൽ, കവിത,പാട്ടുപാറ എന്നി ട്രാൻസ്ഫോമറുകളിൽ നാളെ (29/03/2026) രാവിലെ 8 മണി മുതൽ...

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലും തളരാത്ത തെരഞ്ഞെടുപ്പ് ആവേശവുമായി വി.എൻ വാസവന്റെ പര്യടനം; സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.ബി ബിനു പര്യടനം ഉദ്ഘാടനം ചെയ്തു

കോട്ടയം:കാലങ്ങളായി വികസനം എത്താതിരുന്ന മഞ്ചാടിക്കരി. ഇവിടെ പുതിയ കലുങ്കും റോഡും അനുവദിച്ച തങ്ങളുടെ ജനപ്രതിനിധിയെ സ്നേഹാദരവോടുകൂടി സ്വീകരിച്ച് ജനം. മഞ്ചാടിക്കരി സെന്റ് മൈക്കിൾ സിഎസ്ഐ പള്ളിയുടെ സമീപത്ത് നിന്നാരംഭിച്ച വി എൻ വാസവൻ്റെ...

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ വിജയത്തിനായി സാംസ്കാരിക കൂട്ടായ്മ നടത്തി; ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന് വേണ്ടി കോട്ടയത്ത് സാംസ്കാരിക കൂട്ടായ്മ നടത്തി. ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സിനിമാ മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം...

ശക്തമായ കാറ്റ്: ആലപ്പുഴയിൽ ഉത്സവഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു; തകർന്നത് വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കിയിരുന്ന ഗോപുരം

ആലപ്പുഴ: ആലപ്പുഴയിൽ ശക്തമായ കാറ്റിൽ ഉത്സവഗോപുരം തകർന്ന് ബസിന് മുകളിൽ വീണു. പുന്നപ്ര അറവുകാട് ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി ദേശീയപാതയോരത്ത് സ്ഥാപിച്ച ഗോപുരമാണ് തകർന്ന് കെഎസ്ആർടിസി ബസിൻ്റെ മുകളിലേയ്ക്ക് വീണത് അപകടത്തിൽ ആർക്കും പരുക്കില്ല. വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കിയിരുന്ന...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ

തിരുവനന്തപുരം : രാഷ്ട്രീയപാർട്ടികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവത്തിൽ കൂടുതൽ നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill