Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച; ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്;പാലിക്കുമെന്നാണ് പ്രതീക്ഷ’; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധിയെ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്ന് സുധാകരന്‍...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; മലപ്പുറത്ത് ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം

മലപ്പുറം: എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. എടവണ്ണ പാലപറ്റ സ്വദേശി കാരിയാണ്‌ മരിച്ചത്. 65 വയസായിരുന്നു. വീടിനു അടുത്ത് നിൽക്കുന്നതിനിടയിലാണ് ഇടിമിന്നൽ ഏറ്റത്. ഉടനെ തന്നെ വീട്ടുകാർ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും...

ഡഫിക്ക് മൂന്ന് വിക്കറ്റ്; മുൻനിര തകര്‍ന്ന് ഹൈദരാബാദ്; ഐപിഎല്ലില്‍ ആര്‍സിബിക്ക് മികച്ച തുടക്കം

ബംഗളൂരു: ഐപിഎല്‍ 19ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മങ്ങിയ തുടക്കം. പവർപ്ലെ ഓവറുകളില്‍ ഓപ്പണർമാരായ അഭിഷേക് ശർമയുടേയും(7), ട്രാവിഡ് ഹെഡ്ഡിന്റേയും(11), നിതീഷ് കുമാർ റെഡ്ഡിയുടേയും(1) വിക്കറ്റുകളാണ് നഷ്ടമായത്....

തെരഞ്ഞെടുപ്പ് പ്രചാരണം: നരേന്ദ്ര മോദി നാളെ പാലക്കാട് എത്തും; കോട്ട മൈതാനത്തേക്ക് റോഡ് ഷോ; തുടർന്ന് പൊതുസമ്മേളനം

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നാളെ പാലക്കാട് എത്തും. ഉച്ചക്ക് 2.30ന് മേഴ്സി കോളജ് ഹെലിപാഡില്‍ ഇറങ്ങും. തുടർന്ന് മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട...

പരാതിയുമായി വന്നിട്ടും മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തുനിര്‍ത്തി; പിന്നാലെ കുഴഞ്ഞുവീണു; പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പോലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി കുടുംബം

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും പോലീസ് മോശമായി പെരുമാറിയതായി ഗുരുതര ആരോപണം. പീഡന പരാതിയുമായി സ്റ്റേഷനിലെത്തിയ 23-കാരിയെ മണിക്കൂറുകളോളം കാത്തുനിർത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കുടുംബം പരാതിപ്പെടുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill