Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘റോഡില്ലെങ്കില്‍ വോട്ടില്ല’; പൊളിഞ്ഞ റോഡിൻ്റെ പണി വൈകുന്നു; ചടയമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെ ചിഞ്ചുറാണിക്ക് മുന്നില്‍ പ്രതിഷേധിച്ച് നാട്ടുകാർ

കൊല്ലം: കൊല്ലം ചടയമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെ ചിഞ്ചുറാണിക്ക് മുന്നില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ. നിലമേല്‍ തങ്കക്കല്ലില്‍ പൊളിഞ്ഞ റോഡിൻ്റെ പണി വൈകുന്നതിനെതിരെ ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റോഡില്ലെങ്കില്‍ വോട്ടില്ലെന്ന് ചിലർ മുദ്രാവാക്യം വിളിച്ചു. സമരക്കാരുടെ...

എസ്. ശ്രീകാന്ത് അയ്മനം എഴുതിയ ‘ജീവൻ്റെ സംഗീതം അച്ഛൻ’ (ഓർമ്മകുറിപ്പ്) ചലച്ചിത്ര സംവിധായകൻ ബ്ലെസി സിനിമ നാടക നടി കെ. പി .എസ്. സി ലീലയ്ക്ക് നൽകി പ്രകാശനം ചെയ്തു

കോട്ടയം: എസ് ശ്രീകാന്ത് അയ്മനം എഴുതിയ ജീവൻ്റെ സംഗീതം അച്ഛൻ (ഓർമ്മകുറിപ്പ്) പ്രകാശനം ചെയ്തു.ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസി സിനിമ നാടക നടി കെ. പി .എസ്. സി...

മൃതദേഹത്തോട് അനാസ്ഥ: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെൻഷൻ; ഡിഎംഓയുടേതാണ് നടപടി

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അറ്റൻഡർമാരായ ആർ വി സുജാത, വി ഡി രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ച...

വിവാഹ ഫോട്ടോഗ്രഫിയില്‍ വീഴ്ച്ച: പൊന്‍കുന്നം സ്വദേശികളായ ദമ്പതികളുടെ പരാതിയിൽ ഫോട്ടോഗ്രഫി സ്ഥാപനം 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കോട്ടയം: വിവാഹ ഫോട്ടോഗ്രഫിക്കു വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ...

അധികൃതരുടെ അനാസ്ഥ…! അധ്യാപികയും ആയയും കൃത്യസമയത്ത് ജോലിക്ക് എത്തുന്നില്ലെന്ന് പരാതി; വെള്ളിയേപ്പള്ളി ഗവ. എൽ പി സ്കൂളിലെ അംഗൻവാടിയിലെ കുരുന്നുകൾ കഠിനമായ ചൂടേറ്റ് വരാന്തയിൽ കാത്തുനിൽക്കേണ്ട അവസ്ഥ; നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ

പാലാ: മുത്തോലി ഗ്രാമ പഞ്ചായത്ത്‌ വെള്ളിയേപ്പള്ളി ഗവ. എൽ പി സ്കൂളിൽ (പാറയിൽ സ്കൂൾ ) പ്രവർത്തിക്കുന്ന അംഗൻവാടിക്ക് പുറത്ത് മണിക്കൂറുകളോളം കുട്ടികൾ കാത്തുനിൽക്കുന്നത് പതിവ് കാഴ്ച്ചയാണ്. താൽകാലിക അധ്യാപികയും ആയയും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill