Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പൊടി അടിച്ച് തുമ്മി മടുത്തോ?പൊടി നിറയാന്‍ കാത്തിരിക്കേണ്ട; ഫാന്‍ വൃത്തിയാക്കി നോക്കൂ

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമ്പോഴും മറന്നുപോകുന്നൊരു കാര്യം ഫാനിന്റേതാണ്. പൊടിനിറഞ്ഞ് നിറംമാറുമ്പോഴായിരിക്കും ഇതൊന്ന് വൃത്തിയാക്കണമല്ലോ എന്ന് ചിന്തിക്കുക. ഇനി അതിന് കാത്തിരിക്കേണ്ട, ഫാന്‍ വൃത്തിയാക്കുന്ന കാര്യം ഗൗരവത്തോടെ കാണണം. ഇങ്ങനെ വൃത്തിയാക്കാം ഫാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ വൃത്തിയാക്കാന്‍...

നീണ്ടൂരിലും ആർപ്പൂക്കരയിലും യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന് ആവേശോജ്ജ്വല സ്വീകരണം: മീനച്ചൂടിനെ വകവയ്ക്കാതെ ജനം ഒഴുകിയെത്തി.

നീണ്ടൂർ: കഠിനമായ വേനൽ ചൂടിനെ അവഗണിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ തെരഞ്ഞെടുപ്പ് പര്യടനം മുന്നേറുന്നു. നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകളിലെ പര്യടനം ഏറെ ഹൃദ്യമായിരുന്നു. സ്വീകരണ പോയിന്റുകളിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കുന്നതായിരുന്നു പര്യടനം. നീണ്ടൂരിൽ നടന്ന...

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തലപ്പലവും ഭരണങ്ങാനവും പാലാ ഗ്രീൻ ടൂറിസം, പിൽഗ്രിം ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകും: മാണി സി കാപ്പൻ

പാലാ: യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ സംസ്ഥാനത്തുണ്ടാകാൻ പോകുന്നത് വികസനത്തിന്റെ സുവർണ്ണ നാളുകൾ ആകുമെന്നും അത് ജനപക്ഷ വികസനത്തിന്റെ പുതിയ മാതൃക രാജ്യത്തിനും ലോകത്തിനു മുൻപിൽ തുറക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥിയും പാലാ എംഎൽഎയുമായ മാണിസി...

മെത്രാന്മാര്‍ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നു എന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്: അതേ സമയം മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് മുതലെടുക്കുകയാണന്ന് ഷോൺ ജോർജ് പറഞ്ഞു.

കോട്ടയം: മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് മുതലെടുക്കുന്നതായും മെത്രാന്മാര്‍ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നു എന്ന് തനിക്ക് അഭിപ്രായമില്ലെന്നും പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്. ചങ്ങനാശ്ശേരി ബിഷപ്പ് തോമസ് തറയിലിന്റെ പ്രസ്താവന ഈ രീതിയില്‍ വളച്ചൊടിച്ചെന്നും...

കേരള സ്റ്റോറിക്കെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ടൊവിനോ; കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമാണ് കേരള സ്റ്റോറി 2

കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2. ചിത്രത്തിൻറെ ട്രെയിലറിലെ രംഗങ്ങള്‍ വലിയ രീതിയില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നിർബന്ധിച്ച്‌ ബീഫ് കഴിപ്പിക്കുന്നതടക്കം നിരവധി രംഗങ്ങളാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഈ രംഗങ്ങള്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill