Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സൈന്യത്തിൽ ആൾക്ഷാമമെന്ന് ഇസ്രായേൽ സൈനിക മേധാവി; നെതന്യാഹുവിനെതിരെ പ്രതിപക്ഷം

ഇസ്രായേൽ സൈന്യത്തിൽ രൂക്ഷമായ ആൾക്ഷാമമുണ്ടെന്ന സൈനിക മേധാവിയുടെ മുന്നറിയിപ്പ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇസ്രായേൽ സൈനികർ അതിശക്തമായ ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആൾക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കിൽ വലിയ തകർച്ചയാകും ഫലമെന്നും സൈനിക മേധാവി...

ഇളകി മറിഞ്ഞ് നാട്: പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ മണ്ഡലം പര്യടനം ഇന്ന് കരൂർ,രാമപുരം പഞ്ചായത്തുകളിൽ

പാലാ: എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ മണ്ഡലം സ്ഥാനാർത്ഥി പര്യടനത്തിന് ഇന്ന് തുടക്കം.കരൂർ,രാമപുരം എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. രാവിലെ എട്ടിന് കരൂരിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി ആര്‍...

ഒളിമ്പിക്സിൽ വനിതാ വിഭാഗത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകൾക്ക് വിലക്ക്

ഒളിമ്പിക്‌സില്‍ വനിതകള്‍ക്കായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകൾക്ക് വിലക്ക്. മത്സരാര്‍ത്ഥികളുടെ ലിംഗ നിര്‍ണയത്തിന് ജനിതക പരിശോധന നിര്‍ബന്ധമാക്കി. പുരുഷ ഹോര്‍മോണുള്ള താരങ്ങള്‍ക്ക് പ്രകടനത്തില്‍ മുന്‍തൂക്കം കിട്ടാറുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചൂണ്ടിക്കാണിച്ചു....

ജോസ് കെ മാണിക്കും, ഷോൺ ജോർജിനും വോട്ട് ചെയ്താൽ അത് പിണറായി വിജയനുള്ള അംഗീകാരം: കേരളത്തിൽ നടക്കുന്നത് സിപിഎം ബിജെപി ഡീൽ ആണെന്നും ഫ്രാൻസിസ് ജോർജ് എംപി

പാലാ: പാലാ നിയോജകമണ്ഡലത്തിൽ ജോസ് കെ മാണിക്കും ഷോൺ ജോർജിനും പോൾ ചെയ്യപ്പെടുന്ന വോട്ടുകൾ പിണറായി വിജയൻറെ തുടർഭരണത്തിനുള്ള അംഗീകാരമായി മാറുമെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. കേരളത്തിൽ നടക്കുന്നത് സിപിഎം ബിജെപി...

‘നഴ്‌സുമാരുടെ സമരം ധിക്കാരം, രോഗികളുടെ ജീവൻ വച്ച്‌ വിലപേശുന്നു’; സമരത്തെ ജനങ്ങള്‍ക്ക് വേണ്ടി നേരിടുമെന്ന് മാനേജ്മെൻ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി. ധാരണയിലെത്താതെ 26 ആശുപത്രികള്‍ക്കെതിരായാണ് സമരം. എന്നാല്‍ സമരത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണ് മാനേജ്മെൻ്റുകള്‍. ആവശ്യമെങ്കില്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്മെന്റുകള്‍ വ്യക്തമാക്കി. ഈ മാസം 30തു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill