Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ കീശ കീറും ഉറപ്പ്; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്ഫോം ഫീസില്‍ വന്‍ വര്‍ദ്ധന വരുത്തി സ്വിഗ്ഗിയും

ഡല്‍ഹി: പ്രമുഖ ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. സൊമാറ്റോയുടെ ചുവടുപിടിച്ച്‌ ഓരോ ഓർഡറിനും ഇനി ഉപഭോക്താക്കള്‍ 17.58 രൂപ നല്‍കണം. 14.99 രൂപയായിരുന്ന ഫീസാണ് ഏകദേശം 17...

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം;ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്ന് ഹൈക്കോടതി. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന പൊലീസ്...

വെള്ളിയാഴ്ച മുതല്‍ കേരളത്തിലെ അന്തരീക്ഷം മാറിമറിയും; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ 27-ാം തീയതിയും 28-ാം തീയതിയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍...

മുന്നണിക്ക് അകത്തുനിന്ന് ചതി നേരിട്ടു’; ‘വീടുകൾതോറും കയറി എനിക്ക് വോട്ടു ചെയ്യരുതെന്ന് പറഞ്ഞു;എന്റെ തെര‍ഞ്ഞെടുപ്പ് പോസ്റ്റുകൾ പുഴയിലറിഞ്ഞു;അനൗൺസ്മെന്റ് വാഹനങ്ങൾ നിശ്ചയിച്ച രീതിയിൽ പ്രവർത്തിച്ചില്ല; നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി പി കെ ജയലക്ഷ്മി

മാനന്തവാടി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി പി കെ ജയലക്ഷ്മി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് തോൽപിച്ചതെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വീടുകളിൽ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് കോൺഗ്രസ് പ്രവർത്തകർ...

എല്‍ഡിഎഫ് പരാതികള്‍ തള്ളി; വരുമാനവും പിഴയും സ്വര്‍ണ മൂല്യവും അടക്കം എല്ലാ ആരോപണങ്ങളും പരിശോധിച്ച്‌ നടപടി; വി ഡി സതീശന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു

പറവൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രികയില്‍ യഥാർത്ഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങള്‍ മറച്ചുവെച്ചെന്നും ആരോപിച്ച്‌ എല്‍ഡിഎഫ് നല്‍കിയ പരാതികള്‍ വരണാധികാരി തള്ളുകയായിരുന്നു. സതീശൻ നല്‍കിയ വിശദീകരണം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill