Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എൽഡിഎഫ് കേരളത്തെ വികസനത്തിലേക്ക് നയിക്കുന്നു; ലോകത്തിന് മാതൃകയാണ് കേരളം: ഡോ ജോണ്‍ ബ്രിട്ടാസ് എം പി

എൽഡിഎഫ് കേരളത്തെ വികസനത്തിലേക്ക് നയിക്കുന്നുവെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എം പി. ലോകത്തിന് മാതൃകയാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സ്ഫുടം ചെയ്തെടുത്ത ഒരു സംസ്ഥാനത്തെ പിന്നിലേക്ക് ചവിട്ടി താഴ്ത്തുമൊ എന്ന...

ചായകുടി നിര്‍ത്തില്ല എന്നാണോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം!

രാവിലെയും വൈകുന്നേരവും ഒരു കപ്പ് ചായ കുടിച്ചാലേ പലർക്കും ഉന്മേഷം ലഭിക്കൂ. ജോലിത്തിരക്കിനിടയിലും മാനസിക സമ്മർദ്ദം കുറയ്ക്കാനും നമ്മള്‍ ആശ്രയിക്കുന്നത് ഈ 'ചായ ഇടവേളകളെ' തന്നെയാണ്. എന്നാല്‍, പശിയടക്കാനും ഉന്മേഷത്തിനും നാം ശീലമാക്കിയ ഈ...

‘ജാഗ്രത വേണം, രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള കിംവദന്തികള്‍ക്ക് ഇരയാകരുത്’; പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ പൗരന്മാരും ഒന്നിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും കിംവദന്തികള്‍ക്ക് ഇരയാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഭരണകൂടത്തിന്റെ നിർദേശങ്ങള്‍ മാത്രം പാലിക്കണമെന്നും...

പെസഹായ്ക്ക് അപ്പം ഉണ്ടാക്കേണ്ടേ?; റെസിപ്പി ഇതാ..!

ക്രിസ്ത്യാനികള്‍ക്ക്  വളരെ പ്രധാനപ്പെട്ട ദിവസമാണ് പെസഹ വ്യാഴം. ശുദ്ധ വാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴാഴ്ച.  യേശുക്രിസ്തു തന്റെ അപ്പോസ്തലന്മാരോടൊത്തുണ്ടായിരുന്ന അവസാന അത്താഴത്തെയാണ് പെസഹ അനുസ്മരിക്കുന്നത്.  യേശുവിന്റെ അവസാനത്തെ അത്താഴവിരുന്ന് വരളെ ആഘോഷത്തോടെയാണ്...

‘നിയമസഭയിലെത്തിയാല്‍ പിന്നെ സിനിമയില്‍ കാണില്ല’: താൻ മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്ന് രമേഷ് പിഷാരടി

പാലക്കാട്: നിയമസഭയില്‍ എത്തിയാല്‍ തന്നെ സിനിമയില്‍ കാണില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. താൻ മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്നും പിഷാരടി പറഞ്ഞു. 'എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്. നിയമസഭയിലും എന്‍റെ ശബ്ദം ഉയരണം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill