Wednesday, March 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രണ്ടാംഘട്ട പ്രചാരണത്തിന് തീപിടിച്ചതോടെ താരപ്രചാരകരെ ഇറക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍: രാഹുൽ ഗാന്ധി കോട്ടയത്തും മോദിയെ പാലായിലും കൊണ്ടുവരാൻ നീക്കം.

കോട്ടയം : പത്രികാ സമർപ്പണം പൂർത്തിയാക്കി രണ്ടാംഘട്ട പ്രചാരണത്തിന് തീപിടിച്ചതോടെ താരപ്രചാരകരെ ഇറക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. ഇന്ന് മുഖ്യമന്ത്രി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെത്തും. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി നേതാക്കളെ രംഗത്തിറക്കുകയാണ് മുന്നണികളുടെ ലക്ഷ്യം. ബംഗാള്‍, തമിഴ്നാട്...

‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ല, ആവശ്യമായ ഇന്ധന ശേഖരമുണ്ട്’; റിപ്പോര്‍ട്ടുകള്‍ തള്ളി പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമമെന്ന റിപ്പോർട്ടുകള്‍ തള്ളി ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയില്‍ കോർപ്പറേഷനും. ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകള്‍ സാധാരണഗതിയില്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരത് പെട്രോളിയം തടസ്സമില്ലാത്ത ഇന്ധന...

നവവധുവിനെ മർദിച്ച്‌ വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച്‌ ഭർത്താവ് ; സംഭവത്തില്‍ യുവാവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു

കഴക്കൂട്ടം: നവവധുവിനെ മർദിച്ച്‌ വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച്‌ ഭര്‍ത്താവ്. സംഭവത്തില്‍ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയില്‍ ജലീല്‍ മൻസിലില്‍ ആസിഫിനെയാണ്(28) അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മൻസിലില്‍ അറഫാ...

നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മത്സരചിത്രവും കൂടുതല്‍ വ്യക്തമായി: എൻ ഡി എ സജീവമായി മണ്ഡലങ്ങളിൽ നിലയുറപ്പിച്ചു

കോട്ടയം: മീനച്ചൂടിനെ വകവെക്കാതെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മുന്നണിനേതാക്കളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. കോട്ടയത്തും ഇടുക്കിയിലും പ്രചാരണം കൊഴുപ്പിച്ച്‌ മുന്നണികള്‍ തെരഞ്ഞെടുപ്പ് വേദികള്‍ സജീവമായി. നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍യായതോടെ മത്സരചിത്രവും കൂടുതല്‍...

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീര്‍ത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചു

മലപ്പുറം: കെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്. 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചു. കഴിഞ്ഞദിവസം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറിനെ ഫോണില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill