Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കണ്ണൂർ നെടുംപൊയില്‍ ചുരത്തില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: നെടുംപൊയില്‍ ചുരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം . ഭാർഗവി (78) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്....

ദേശീയ പാതയില്‍ വരാൻപോകുന്നത് വമ്പൻ മാറ്റം; നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി സര്‍ക്കാര്‍‌

ഡല്‍ഹി: ഇന്ത്യയിലെ ദേശീയ പാതകളില്‍ നിന്ന് ടോള്‍ ബൂത്തുകള്‍ അപ്രത്യക്ഷമാകുമെന്ന ഉറപ്പുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. റോഡില്‍ വാഹനങ്ങള്‍ തടയാതെയുള്ള ടോള്‍ പിരിവാണ് പകരം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫ്രീ ഫ്ലോ...

പ്രസിദ്ധമായ കോട്ടയം  തിരുനക്കര പൂരം നാളെ:വൈകിട്ട് 4 ന് തിരുനക്കര പൂരത്തിന് താഴണ്‍മഠം തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും:22 ഗജവീരന്മാർ പങ്കെടുക്കും.

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവ ദിവസമായ മാർച്ച്‌ 23 ന് തിങ്കളാഴ്ച തിരുനക്കര പൂരം. രാവിലെ 9 ന് വിവധ ക്ഷേത്രങ്ങ ളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ക്ക് വരവേല്‌പ്. വൈകിട്ട് 4...

 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ ഇനി പാൻ ആവശ്യമുള്ളൂ: പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്‌ ഈ വ്യവസ്ഥയുള്ളത്: ഏപ്രിൽ 1 മുതലുള്ള മാറ്റങ്ങൾ അറിയാം.

ഡല്‍ഹി : ഏപ്രില്‍ 1 മുതല്‍അടുത്ത സാമ്ബത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ. അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (22/03/26) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (22/03/26) ഇവിടെ കാണാം. 1st Prize-Rs :1,00,00,000/- ME 227808   Cons Prize-Rs :5,000/- MA 227808 MB 227808 MC 227808 MD 227808 MF 227808 MG 227808 MH...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill