Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഒന്നര കോടി അടയ്ക്കണം; കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മുറുക്കാൻ കടയ്ക്ക് ജിഎസ്ടി നോട്ടീസ്; ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും മറുപടിയില്ല, ഗതികേടില്‍ യുവാവ്

കൊച്ചി : നെടുമ്പാശ്ശേരിയിലെ ഇതര സംസ്ഥാനക്കാരനായ മുറുക്കാൻ കട ഉടമയ്ക്ക് ഒരു കോടി അമ്പത്തിയാറ് ലക്ഷം രൂപ പിഴയിട്ട് സെൻട്രല്‍ ജിഎസ്ടിയില്‍ നിന്നും നോട്ടീസ്. അഞ്ച് സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്‍റെ പാൻ കാർഡ് നമ്പർ...

ദാ.. സ്ഥാനാർത്ഥി സൈക്കിളിൽ: ഇന്നു നേരം പുലർന്നപ്പോൾ പുതുപ്പളളിക്കാർ കണ്ടത് സൈക്കിളിൽ വോട്ട് പിടിക്കാനെത്തിയ ചാണ്ടി ഉമ്മനെ: വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ സ്വീകാര്യത.

പുതുപ്പള്ളി: വേറിട്ട പ്രവർത്തന ശൈലിക്ക് ഉടമയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇപ്പോഴിതാ മകൻ ചാണ്ടിഉമ്മനും വേറിട്ട വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരന്നം സൈക്കിളിലാക്കിയാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വ്യത്യസ്തനാകുന്നത്. ഇന്നു രാവിലെ സൈക്കിളിൽ...

ഇന്നലെ പെയ്ത മഴയില്‍ കുരുത്ത തകര; രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച്‌ എന്തറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി: രാജീവ് ചന്ദ്രശേഖറിന് കേരളത്തെ കുറിച്ച്‌ എന്തറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ പെയ്ത മഴയില്‍ കുരുത്ത തകരയാണെന്നും ഡെപ്യൂട്ടേഷനില്‍ വന്ന ആളാണെന്നും വി ഡി സതീശൻ വിമർശിച്ചു. അയാള്‍ മുകളില്‍...

ഐഎസ്‌എസ് വൈദ്യുതി നവീകരണത്തിന് മുന്നൊരുക്കം; ഏഴ് മണിക്കൂര്‍ ബഹിരാകാശ നടത്തം വിജയകരം

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ യാത്രികരായ ജെസിക്ക മെയറും ക്രിസ് വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്‌എസ്) പുറത്ത് എക്‌സ്‌ട്രാവെഹിക്കുലർ ആക്റ്റിവിറ്റി 94 (EVA-94) വിജയകരമായി പൂര്‍ത്തിയാക്കി. മാർച്ച്‌ 18-ന് ഉച്ചകഴിഞ്ഞ് 3:54-ന്...

മുറുക്കാൻ കടയുടമയ്ക്ക് ഒന്നരക്കോടിയുടെ ജി എസ് ടി നോട്ടീസ്…! സംഭവം നെടുമ്പാശ്ശേരിയിൽ 

നെടുമ്പാശ്ശേരി: ഇതര സംസ്ഥാനക്കാരനായ മുറുക്കാൻ കട ഉടമയ്ക്ക് സെൻട്രൽ ജിഎസ്ടി വകുപ്പ് 1 കോടി 56 ലക്ഷം രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. പശ്ചിമ ബംഗാൾ സ്വദേശി ബിദ്യുത് ഷെയ്ഖിന്‍റെ പേരിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill