Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണം പിൻവലിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ അധികച്ചെലവ് കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ദീർഘനാളത്തെ ആവശ്യം അംഗീകരിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ...

 പൂഞ്ഞാർ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ നാമനിർദേശപത്രിക സമർപ്പിച്ചു: യുഡിഎഫ് കണ്‍വൻഷൻ ഇന്നു വൈകുന്നേരം നാലിന് എരുമേലിയിൽ

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ നാമനിർദേശപത്രിക സമർപ്പിച്ചു. മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി തഹസില്‍ദാർ ജെ. താജുദീൻ മുന്പാകെയാണ് പത്രിക സമർപ്പിച്ചത്. എല്‍ഡിഎഫ് കൺവന്ഷന് കാഞ്ഞിരപ്പള്ളി: പൂഞ്ഞാര് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി...

സതീശന്റെ പരാമർശം ശുദ്ധ അസംബന്ധം; പാലക്കാട് സിപിഐഎം-ബിജെപി ഡീലെന്ന വിഡി സതീശന്റെ പരാമർശം തള്ളി ഇപി ജയരാജൻ

തിരുവനന്തപുരം: വിഡി സതീശന്റെ പരാമർശത്തിന് മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ഇപി ജയരാജൻ. പാലക്കാട് സിപിഐഎം-ബിജെപി ഡീൽ എന്ന വിഡി സതീശന്റെ ആരോപണം തള്ളിയാണ് ഇപി ജയരാജൻ രംഗത്തെത്തിയത്. സതീശന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്നും...

സംസ്ഥാനത്ത് കടുത്ത ചൂട്; കോട്ടയം ഉൾപ്പടെ 11 ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ടു ദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാടും പുനലൂരും കഴിഞ്ഞദിവസം താപനില 37 ഡിഗ്രി കടന്നിരുന്നു....

വര്‍ക്കലയിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു; പൊലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: വർക്കലയിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍. 25 ഓളം ഫ്ലക്സുകള്‍ നശിപ്പിച്ചു. രണ്ടിടങ്ങളില്‍ കൊടിമരവും തകർത്തു. വെട്ടൂർ ചുവടുതാങ്ങി ജംഗ്ഷൻ, വെട്ടൂർ ജംഗ്ഷൻ, റാത്തിക്കല്‍ ജംഗ്ഷൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill