
തിരുവനന്തപുരം: വർക്കലയിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍.
25 ഓളം ഫ്ലക്സുകള്‍ നശിപ്പിച്ചു. രണ്ടിടങ്ങളില്‍ കൊടിമരവും തകർത്തു.
വെട്ടൂർ ചുവടുതാങ്ങി ജംഗ്ഷൻ, വെട്ടൂർ ജംഗ്ഷൻ, റാത്തിക്കല്‍ ജംഗ്ഷൻ എന്നിവിടങ്ങളിലെ ഫ്ലക്സ് ബോർഡുകള്‍ ആണ് നശിപ്പിക്കപ്പെട്ടത്. വർക്കല പൊലീസില്‍ പരാതി നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവിൻ്റയും ഫ്ലക്സ് ബോർഡ് കീറിയ നിലയില്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഫ്ലക്സുകളാണ് വലിച്ചു കീറിയത്.







