Saturday, March 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. .വൈക്കം കച്ചേരിക്കവലയിലെ എൻഡിഎ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും പ്രവർത്തകരുടെ പ്രകടനത്തോടെ വൈക്കം താലൂക്ക് ഓഫീസിൽ രാവിലെ 11ന് വരണാധികാരി...

കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എംഎം ഹസന്; സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ തീരുമാനം

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിർന്ന നേതാവ് എംഎം ഹസന് നല്‍കിയേക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ തീരുമാനം. കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിന് തിരഞ്ഞെടുപ്പ് വാർ റൂമിന്റെ...

തെരഞ്ഞെടുപ്പ് ആരവങ്ങൾക്കിടെ വടക്കൻ കുട്ടനാട്ടിലെ നെൽകർഷരെ മറന്ന് ഭരണക്കാർ: ആയിര കണക്കിന് ഏക്കർ പാടത്തെ നെല്ല് സംഭരിച്ചില്ല: വേനൽ മഴ തുടങ്ങിയാൽ നെല്ല് വെള്ളത്തിലാവും

കോട്ടയം: ഒരു വശത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വലിയ കോലാഹലങ്ങൾ. മുഭാഗത്ത് കണ്ണീരണിഞ്ഞ് നെൽ കർഷകർ. കൊയ്ത് നെല്ല് സംഭരിക്കാൻ ഇതുവരെ ആരും എത്താത്തതിന്റെദു:ഖത്താലാണ് കർഷകർ. ചുവരുകളില് സ്ഥാനാര്ഥികളുടെ വലിയ എഴുത്തുകളും തെരഞ്ഞെടുപ്പ് അടയാളങ്ങളും. വഴിയരങ്ങളില്...

‘വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ’; ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സര്‍ക്കാര്‍. സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ...

കോട്ടയം വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ റെജി കുരുവിള അന്തരിച്ചു

കോട്ടയം: കോട്ടയം വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ റെജി കുരുവിള നിര്യാതനായി. പൊതുദർശനത്തിന് ശേഷം മൃതദേഹം കുറിച്ചിയിലെ വീട്ടില്‍ എത്തിക്കും സംസ്‌കാരം നാളെ മാർച്ച്‌ (22/03/26) ഞായറാഴ്ച തിരുവല്ല തെങ്ങേലിയില്‍  നടത്തും.  

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill