Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാര്‍ട്ടിയെ അനുസരിക്കാത്ത സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങള്‍ പോസ്റ്റര്‍ ഒട്ടിക്കില്ലെന്ന നിലപാടിൽ ഉറച്ച് കണ്ണൂരിൽ ഒരു വിഭാഗം പ്രവർത്തകർ: 10 മണ്ഡലം പ്രസിഡന്റുമാര്‍ സുധാകരന്റെ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചു: വലിയ വാദപ്രതിവാദങ്ങളും നടന്നു.

കണ്ണൂര്‍: കോണ്‍ഗ്രസില്‍ വീണ്ടും പ്രതിഷേധം. മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ എംപിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ ചില നേതാക്കള്‍ രംഗത്തെത്തി. എളയാവൂര്‍, കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റികളാണ് വിയോജിപ്പുമായി രംഗത്ത് വന്നത്. ഇന്ന് നടന്ന യോഗത്തില്‍...

പാലാ എംഎൽഎയുടെ വികസന തട്ടിപ്പ് ജനം തിരിച്ചറിയുമെന്ന് എൽഡിഎഫ് മണ്ഡലം കമ്മറ്റി : ഇക്കുറി വോട്ടർമാർ തെറ്റ് തിരുത്തുമെന്നും എൽഡിഎഫ്.

പാലാ : അഞ്ച് വർഷം പാലായുടെ ജനപ്രതിനിധിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...

ഉറക്കം കിട്ടാൻ പുതിയ ടെക്നിക്, വൈറലായി ഡാര്‍ക്ക് ഷവറിങ്; അറിഞ്ഞിരിക്കാം

 പുതിയൊരു സ്ലീപ്പിങ് ടെക്നിക് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഡാർക്ക് ഷവറിങ് എന്നാണ് പുതിയ ടെൻഡിനെ വിശേഷിപ്പിക്കുന്നത്. എന്താണ് ' ഡാര്‍ക്ക് ഷവറിങ്' അരണ്ട വെളിച്ചത്തില്‍ കുളിക്കുന്നതാണ് ഡാർക്ക് ഷവറിങ്. ഇത് മനസ് ശാന്തമാക്കാനും എളുപ്പത്തില്‍...

വെഞ്ഞാറമൂട് നാഗരുകുഴിയില്‍ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച്‌ അപകടം; 22 കാരന് ദാരുണാന്ത്യം

വെഞ്ഞാറമൂട് നാഗരുകുഴിയില്‍ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച്‌ അപകടം.അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. സഹയാത്രികയായ യുവതിക്ക് ഗുരുതര പരിക്കുണ്ട്....

വോട്ടർ ലിസ്റ്റിൽ പേരില്ല: പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയെ മാറ്റി; കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് ജിബി പാത്തിക്കൽ പുതിയ സ്ഥാനാർത്ഥി 

കൊച്ചി: പെരുമ്പാവൂരില്‍ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ലക്ഷ്മിപ്രിയയെ മാറ്റി കോണ്‍ഗ്രസ് മുന്‍ നേതാവായ ജിബി പാത്തിക്കലിനെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി, യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill