Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം’; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷന് രാജിക്കത്ത് കൈമാറി. കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ പരിഗണിച്ചില്ലെന്നും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നുമാണ് രാജിക്കത്തില്‍ കാരണമായി പറയുന്നത്. അലോഷ്യസ്...

കേരള എം എൽ എ മാരിൽ 33 പേർ കൊലക്കേസ് പ്രതികളാണ്: പകുതിയിലധികം പേരും കോടീശ്വരൻമാരാണ്:കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് ഏറ്റവും ധനികൻ:ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എം എല്‍എ സി പി എമ്മിലെ...

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ എംഎല്‍എമാരില്‍ 70 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ) റിപ്പോർട്ട്., പകുതിയിലധികം പേർ കോടീശ്വരൻമാരാണെന്നും കേരള ഇലക്ഷൻ വാച്ചുമായി...

രണ്ടാം ബലാംത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുൻകൂര്‍ ജാമ്യം റദ്ദാക്കില്ല; അന്വേഷണ സംഘത്തിന്റെ ഹർജി കോടതി തള്ളി, അതിജീവിതയുടെ ഫോണ്‍ നമ്പറുകള്‍ ഡിലീറ്റ് ചെയ്യാൻ നിര്‍ദേശം

തിരുവനന്തപുരം: രണ്ടാം ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹർജി കോടതി തള്ളി. മുൻ‌കൂർ ജാമ്യം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഫോണുകളില്‍...

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയില്‍; കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം

എറണാകുളം: കോതമംഗലത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ബെംഗളൂരുവില്‍...

വൈക്കത്തെ യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ വൈക്കം കോവിലത്തുംകടവ് മത്സ്യമാർക്കറ്റ് സന്ദർശിച്ച്‌ മത്സ്യത്തൊഴിലികളെ കണ്ട് വോട്ട് അഭ്യർഥിച്ചു.

വൈക്കം: യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ ഇന്നലെ രാവിലെ വൈക്കം കോവിലത്തുംകടവ് മത്സ്യമാർക്കറ്റ് സന്ദർശിച്ച്‌ മത്സ്യത്തൊഴിലികളെ കണ്ട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് കോട്ടയം പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചനയ്ക്കു ശേഷം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill