Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ വോട്ട് എണ്ണുക അഞ്ച് കേന്ദ്രങ്ങളിൽ

​ കോട്ടയം: ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത് അഞ്ച് കേന്ദ്രങ്ങളിൽ. ഒൻപതിടങ്ങളിലായാണ് പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും. വോട്ടെണ്ണൽ കേന്ദ്രങ്ങൾ (ബ്രായ്ക്കറ്റിൽ നിയോജക മണ്ഡലങ്ങൾ) 1- കാർമൽ പബ്ലിക് സ്‌കൂൾ പാലാ (പാലാ,...

​വീട്ടിൽ വോട്ട്; മാർച്ച് 19 ന് മുൻപ് അപേക്ഷിക്കണം; അവസരം 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോം (ഫോം 12 ഡി) വിതരണം തുടങ്ങി. ബി.എൽ.ഒമാർ വഴിയാണ് വിതരണം. പൂരിപ്പിച്ച...

ബെവ്‌കോ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ക്യാഷ്‌ലെസ് സംവിധാനം നിര്‍ബന്ധമാക്കിയ തീരുമാനം പിൻവലിച്ചു; ഇന്നു മുതൽ പണമിടപാടും നടത്താം 

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ക്യാഷ്‌ലെസ് സംവിധാനം നിര്‍ബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. ഇന്ന് മുതല്‍ ഡിജിറ്റലിനൊപ്പം പണമിടപാടുകളും അനുവദിക്കും. മാര്‍ച്ച്‌ 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ഡിജിറ്റല്‍...

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് 27 ലക്ഷം രൂപ തട്ടാനുള്ള ശ്രമം തടഞ്ഞ് സൈബർ പൊലീസ്

കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ 68 വയസ്സുള്ള വീട്ടമ്മയിൽ നിന്ന് 27 ലക്ഷം രൂപ തട്ടാനുള്ള ശ്രമം തടഞ്ഞ് സൈബർ പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയെയാണ് കഴിഞ്ഞ മൂന്ന്...

‘എന്റെ അയോഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണം, പെരുമ്പാവൂരിൽ മത്സരിച്ചാൽ വൻ ഭൂരിപക്ഷ ജയം ഉറപ്പ്’; സീറ്റ് ലഭിക്കാത്തതിലുള്ള അനിഷ്ടം മറച്ചുവെക്കാതെ എൽദോസ് കുന്നപ്പിള്ളി

കൊച്ചി: സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി രംഗത്ത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്രനേതൃത്വത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരിൽ കഴിഞ്ഞ പത്ത് വർഷമായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill