Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക ഇന്നുതന്നെ ഉണ്ടാകും; പട്ടിക വൈകുന്നതില്‍ അല്ല, എടുക്കുന്ന തീരുമാനമാണ് നോക്കേണ്ടതെന്ന് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അല്പസമയത്തിനകം പ്രഖ്യാപിക്കും. നേതാക്കളുമായുള്ള യോഗം അവസാനിച്ച ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞത്. പട്ടിക വൈകുന്നതില്‍ അല്ല,...

നിയമസഭാ തിരഞ്ഞെടുപ്പ്; കെഎസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി; പരസ്യങ്ങൾ പതിച്ചത് ഒന്നരക്കോടിയോളം രൂപ ചെലവിട്ട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കെഎസ്ആർടിസിയുടെ ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി. മൂവായിരത്തിൽപരം ബസുകളിൽ ഒരു മാസത്തേക്കാണ് ഒന്നരക്കോടിയോളം രൂപ ചെലവിട്ട് പബ്ലിക് റിലേഷൻസ് വകുപ്പ് വഴി സർക്കാർ പരസ്യം നൽകിയത്....

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി: ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി. ഹർജി തള്ളി ഹൈക്കോടതി. ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആണ് മുൻ...

വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ വൈദ്യുതി നിരക്കില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ടോ?; വിശദീകരണവുമായി കെഎസ്‌ഇബി.

തിരുവനന്തപുരം: വൈകുന്നേരം 6 മണി മുതല്‍ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കില്‍ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കെഎസ്‌ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന് കെഎസ്‌ഇബി അറിയിച്ചു. പ്രതിമാസം 250 യൂണിറ്റില്‍...

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങുന്നവർക്ക് സമ്മാനം ചുട്ടുപൊള്ളുന്ന ചൂടും ഇടിയോട് കൂടിയ മഴയും: ഏതായാലും ഇക്കുറി അധിക ദിവസം വെയിൽ കൊളേളണ്ട: തെരഞ്ഞെടുപ്പിന് അധികം ദിവസമില്ല.

കോട്ടയം: തിരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തത് രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ഒരു പോലെ സന്തോഷം നല്‍കുന്നു.25-ാം ദിവസം പോളിംഗ് ബൂത്തിലേയ്ക്ക് . പുതുമുഖങ്ങള്‍ അല്‍പ്പം കൂടുതല്‍ ഓടണമെങ്കിലും ചുട്ടുപൊള്ളുന്ന പകലിലും മിന്നലോടുകൂടിയ മഴക്കാലത്തും വോട്ട് തേടാനുള്ള പ്രതിസന്ധികള്‍ കണക്കിലെടുത്ത്തിരഞ്ഞെടുപ്പ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill