Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നല്ല സിനിമകൾ ജനകീയമാക്കുന്നതിന് ഫിലിം സൊസൈറ്റികൾ വഴിയൊരുക്കണമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ;തമ്പ് ഫിലിം സൊസൈറ്റി കോട്ടയത്ത് സംഘടിപ്പിച്ച അരവിന്ദ സ്മൃതി പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ജോർജ് കുര്യൻ

കോട്ടയം: ഹിറ്റ് സിനിമകൾക്കൊപ്പം സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകൾ കൂടി ജനകീയമാക്കുന്നതിൽ ഫിലിം സൊസൈറ്റികൾ മുഖ്യപങ്കുവഹിക്കണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അരവിന്ദൻ സിനിമകൾ കാലാതീതമായ സന്ദേശം നൽകുന്നതാണ്. അത്തരം സിനിമകളെ...

ഇടുക്കിയിൽ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; അക്രമത്തിൽ മറ്റൊരാൾക്ക് പരിക്ക്;പ്രതി കസ്റ്റഡിയിൽ

ഇടുക്കി:തൂക്കുപാലം ടൗണില്‍ വച്ച് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ തടഞ്ഞു നിർത്തി ഓട്ടോ റിക്ഷാ ഡ്രൈവറെ കുത്തിക്കൊന്നു.രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. പ്രതി അനൂപ് പൊലിസ് കസ്റ്റഡിയിൽ. അക്രമത്തിൽ മറ്റൊരാൾക്കും കുത്തേറ്റു. മരിച്ച രതീഷിന്റെ ബന്ധുവാണ്...

അരവിന്ദൻ നിശ്ശബ്ദതയെ സംഗീതമാക്കിയ കലാകാരനാണെന്ന് കെ കലാധരൻ; തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അരവിന്ദ സ്മൃതി പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തി കെ.കലാധരൻ

കോട്ടയം: മഹാനായ സംവിധായകൻ ജി അരവിന്ദൻ നിശബ്ദതയെ സംഗീതമാക്കിയ കലാകാരൻ ആണെന്ന് പ്രശസ്ത നാടക നടനും ജി അരവിന്ദൻ്റെ സുഹൃത്തുമായ കലാധരൻ അഭിപ്രായപ്പെട്ടു. തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അരവിന്ദ സ്മൃതി...

തിരഞ്ഞെടുപ്പിന് എൻഡിഎ സുസജ്ജം; തിരഞ്ഞെടുപ്പിലൂടെ കേരളത്തിൻ്റെ രാഷ്ട്രീയ ഗതി മാറും; കോട്ടയത്ത് ഏറ്റവും കരുത്തരായ എൻഡിഎ നേതാക്കളെ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ എൻഡിഎ സുസജ്ജമാണെന്ന് എൻ്ഡിഎ ജില്ലാ ചെയർമാനും ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ.വികസിത കേരളം എന്ന സന്ദേശം മുന്നോട്ട് വച്ചാണ് എൻഡിഎ...

ശബരിമല സ്വർണക്കൊള്ള കേസ്;എ.പത്മകുമാറിനെ ആറന്മുള മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി;നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ.പത്മകുമാറിനെ ആറന്മുള മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ആയിരുന്നു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill