Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ദേശീയപാതകളിലെ ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് ഉയർത്തി; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക്

ന്യൂഡൽഹി: രാജ്യത്തെ ടോൾപ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വർധിപ്പിച്ചു. ഇതുവരെ 3000 രൂപയായിരുന്ന വാർഷിക പാസ് നിരക്ക് 3075 രൂപയായി ഉയർത്തിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ നിരക്ക്...

സ്‌കൂളുകൾ തുറക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമുകളും റെഡി…! 2026–27 അധ്യയന വർഷത്തേക്കുള്ള 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി; 51 ലക്ഷം ഇതിനകം ഹബ്ബുകളിലേക്ക്, വിദ്യാഭ്യാസ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുൻപേ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമുകളും ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുൻപേ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്...

കെ ടെറ്റില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; 2025 സെപ്റ്റംബര്‍ 1ന് മുമ്പ് അര്‍ഹത നേടിയവര്‍ക്ക് സ്ഥാനക്കയറ്റം, രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് പാസാകണം

തിരുവനന്തപുരം: ഹൈസ്കൂള്‍ തലം വരെയുള്ള അധ്യാപക നിയമന യോഗ്യതയായ കെ ടെറ്റില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2025 സെപ്റ്റംബര്‍ 1ന് മുമ്പ് പ്രൊമോഷന്‍ അല്ലെങ്കില്‍ ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് അര്‍ഹതയുള്ള...

പാചകവാതക പ്രതിസന്ധിയിൽ ഭക്ഷണവിതരണത്തിൽ പരിഹാരവുമായി ഇന്ത്യൻ റെയിൽവേ; യാത്രക്കാർക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചില്ലെങ്കിൽ പണം തിരികെ നൽകും; ഗ്യാസിന് പകരമുള്ള മറ്റ് മാർഗങ്ങള്‍ ഉടൻ കണ്ടെത്തും

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാറ്ററിംഗ്, ഹോട്ടലുകള്‍, ശ്‌മശാനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങള്‍ താറുമാറാകുന്ന നിലയിലാണ്. ഈ പ്രതിസന്ധി വീണ്ടും തുടർന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കാൻ...

കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്കേറ്റു

ബെംഗളൂരു: കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം. ചിത്രദുർഗയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. റിസർവ് പൊലീസ് ഇൻസ്‌പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill