Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല സ്വര്‍ണക്കൊള്ള: ‘ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്’, അതില്‍ ഇടപെടാനില്ലെന്ന് ആവർത്തിച്ച്  ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ എസ്‌ഐടി അന്വേഷണത്തെ പ്രശംസിച്ച്‌ ഹൈക്കോടതി. എസ്‌ഐടി മികച്ച അന്വേഷണമാണ് നടത്തുന്നത്. ശാസ്ത്രീയ പരിശോധന ഫലം ഇല്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പറഞ്ഞു. സിബിഐ അന്വേഷണം...

 കെ.സുധാകരനു വേണ്ടി അണികൾ രംഗത്ത്: നിയമസഭയില്‍ മത്സരിപ്പിക്കുകയും തുടര്‍ന്ന് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും വേണമെന്ന ആവശ്യവുമായാണ് അദ്ദേഹത്തിന്റെ അണികള്‍ രംഗത്തെത്തിയിരിക്കുന്നത്:ഉയര്‍ന്നുവരുന്ന ഭീഷണികളും പ്രതിഷേധങ്ങളും കെപിസിസി നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കവെ പാര്‍ട്ടിയുടെ ആഭ്യന്തര ഐക്യത്തെ പരീക്ഷിക്കുന്ന രീതിയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി കെ സുധാകന്റെ അനുയായികള്‍. സുധാകരനെ നിയമസഭയില്‍ മത്സരിപ്പിക്കുകയും തുടര്‍ന്ന് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും വേണമെന്ന...

‘കേരളത്തില്‍ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം’; റേഷൻ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയതില്‍ പരിഹാസവുമായി ശ്രീനാദേവി കുഞ്ഞമ്മ: ഫേസ്ബുക്കിലൂടെയാണ് പരിഹാസം

തിരുവനന്തപുരം: റേഷൻ കാർഡില്‍ നിന്ന് പേര് വെട്ടിയതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. കേരളത്തില്‍ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി തന്നെ പ്രഖ്യാപിക്കണം എന്ന് ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയോടും സിവില്‍ സപ്ലൈസ് വകുപ്പിനോടും...

 ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’; നിര്‍ബന്ധിത ആര്‍ത്തവ അവധിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി:  നിര്‍ബന്ധിത ആര്‍ത്തവ അവധി സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രീംകോടതി. നിയമം വന്നാല്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കുമെന്നും കോടതി പറഞ്ഞു. ആര്‍ത്തവ അവധിയുടെ പേരില്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍...

തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡില്‍ വ്യാജമായി പേര് ചേർത്ത്; ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ സപ്ലൈ ഓഫീസർ ഉത്തരവിട്ടു

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാർഡില്‍ വ്യാജമായി പേരുചേർത്തെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ്‌...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill