Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച്‌ സംഘാടകര്‍; സമ്മാനത്തുക 9.5 ശതമാനമാണ് വര്‍ധിപ്പിച്ചത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച്‌ സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53 ലക്ഷം യൂറോ (57 കോടി രൂപയിലധികം) വര്‍ധിച്ച്‌ 6.17 കോടി യൂറോ ആയാണ് (ഏകദേശം...

ഒരു വിരലടയാളത്തിൽ 2 കേസുകൾ തെളിഞ്ഞു: മറ്റേ കേസിലും പ്രതി ഇവൻ തന്നെ: വിരലടയാള വിദഗ്ധൻ ഉറപ്പിച്ചു: വീട്ടമ്മയെ ആക്രമിച്ച് മാലകവർന്ന പ്രതി തന്നെയാണ് വാതിൽ കുത്തിപ്പൊളിച്ച് വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയത്

കുറവിലങ്ങാട്‌ : മറ്റൊരു കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടപ്പോള്‍ കിട്ടിയ ഫിംഗര്‍പ്രിന്റ്‌ തെളിവായി, മോനിപ്പള്ളി പയസ്‌ മൗണ്ട്‌ പ്രദേശത്തെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങളും പണവും മോഷ്‌ടിച്ച കേസിലെ പ്രതിയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കരിമാക്കില്‍ വീട്ടില്‍...

വാടാനപ്പള്ളിയിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച്‌ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

വാടാനപ്പള്ളി: ബൈക്കും ടോറസും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇന്ന് പുലർച്ച മൂന്നരയോടെയായിരുന്നു അപകടം. എളവള്ളി സ്വദേശി മൊയ്നുദീൻ ജീസ്തി (29) ആണ് മരിച്ചത്. വാടാനപ്പള്ളിയില്‍ നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും,...

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളില്‍ നിന്ന് ബോധപൂർവ്വം ഒഴിവാക്കി; കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ നിജേഷ് അരവിന്ദ്

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളില്‍ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി....

ടിസിഎസിൽ വനിതകള്‍ക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ സംഭവങ്ങൾ; പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധം; നിർണായക കണ്ടെത്തലുമായി എൻഐഎ

മുംബൈ: നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസില്‍ (ടി.സി.എസ്) വനിതകള്‍ക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ സംഭവങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധം ഉണ്ടെന്ന് സംശയം. പ്രതികള്‍ക്ക് വിദേശ ഭീകരഗ്രൂപ്പുകളുടെ സഹായം ലഭിച്ചെന്നാണ് വിവരം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill