Sunday, March 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പശ്ചിമേഷ്യൻ യുദ്ധം: ‘ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണ്’;  മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയെ വിമർശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികള്‍ താമസിക്കുന്ന ജിസിസി രാഷ്‌ട്രങ്ങളെ...

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തില്‍ സ്വർണം കെട്ടിയ ശംഖ് സമർപ്പിച്ച് അജ്ഞാതൻ; ശംഖിൽ എട്ട് പവൻ സ്വർണവും നവരത്നങ്ങളും

കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തില്‍ വഴിപാടായി അജ്ഞാതൻ സ്വർണം കെട്ടിയ ശംഖ് സമർപ്പിച്ചു. ‌നവരത്നങ്ങള്‍ പതിച്ചും സ്വർണം കെട്ടിയും അലങ്കരിച്ചതാണ് ശംഖ്. ഉത്രം തിരുനാള്‍ ദിനത്തില്‍ ക്ഷേത്ര നടയ്ക്കലാണ് ശംഖ് സമർപ്പിച്ചത്. പേര്...

പാലക്കാട് പ്രചാരണം ശക്തമാക്കി ശോഭ സുരേന്ദ്രൻ; തുടക്കം ചുവരെഴുതി 

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കി ശോഭ സുരേന്ദ്രൻ. എന്നാല്‍ ശോഭയുടെ പരിപാടികളില്‍ നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വിട്ടുനിന്നത് പാർട്ടിയില്‍ ഭിന്നതയെന്ന സൂചന നല്‍കുന്നു. പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ മൂത്താൻതറ...

അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പ്; ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം

ഗുരുവായൂർ: അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച്‌ ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം. 1971 ല്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഭരണസമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. 1978ല്‍...

പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്തെ ഇന്ധന വില ഉയർത്തില്ല; കോണ്‍ഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യുഎസ് - ഇസ്രയേല്‍ - ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇന്ധന വില ഉയർത്തില്ലെന്ന് കേന്ദ്ര സർക്കാർ. കഴിയുമെങ്കില്‍ റഷ്യയില്‍ നിന്ന് എല്‍എൻജി വാങ്ങുമെന്നും സൗദിയിലെ യൻബുവില്‍നിന്ന് ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill